12TUE

Hi,Welcome To Schoolnews@tdttithuravoor | India's First School Digital News Dairy |

THIRUMALA DEVASWOM

TEACHER TRAINING INSTITUTE


THURAVOOR


| 12.11.24 TUE | ISSUE : 56 |


Happy Birthday's

DOB:06.11.2014

5D | SNEHAMOL N S

DOB:10.11.2013

6B | SREYA REJEESH

Student Name

DOB:10.11.2012

7E | AKSHAY MADHAV

Student Name

DOB:11.11.2014

5D | ANGALENA P.T

DOB:12.11.2012

7A | ANAMIKA RATHEESH


Star of the Day

5B | PUNYA NARAYAN


"എന്റെ പേര് പുണ്യ. ഞാൻ ടി. ഡി. ടി. ടി. ഐ തുറവൂർ സ്കൂളിലെ അഞ്ച് ബി യിൽ പഠിക്കുന്നു. എനിക്ക് ഡ്രോയിംങ് വളരെ ഇഷ്ടമാണ്. എന്റെ എല്ലാ കാര്യങ്ങൾക്കും കുടുംബ ബന്ധുമിത്രാദികൾ, സ്കൂളിലെ അധ്യാപകർ എല്ലാവരും എനിക്ക് വളരെയധികം നല്ല സപ്പോർട്ട് തരുന്നുണ്ട്. സ്കുളിൽ മികച്ച രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. പഠനത്തിൽ ഉണ്ടാക‍ുന്ന പ്രശ്‌നങ്ങളെയും സംശയങ്ങളെയും തുറന്ന മനസ്സോടെ നേരിടാന്‍ ഞാൻ ശ്രമിക്കാറ‍ുണ്ട്. സ്വന്തം കഴിവുകൾ കണ്ടെത്താനും അവയെ കൂടുതൽ ശക്തമാക്കാനും എനിക്ക് എന്റെ സ്കൂളിൽ അവസരം ലഭിക്കാറ‍ുണ്ട്. ഓരോ ദിവസവും പുതിയൊരു പാഠം പഠിക്കാനായി ഞാൻ മുന്നേറുകയാണ്. ഒരു എം.ബി.എ നേട‍ുക എന്നതാണ് എന്റെ സ്വപ്നം. എന്റെ സ്കൂൾ എനിക്ക് എന്നും അഭിമാനം ആണ്. എനിക്ക് എന്റെ വിദ്യാലയം വളരെയധികം ഇഷ്ടമാണ്. ❤️❤️"




Thought of the Day

“The only way to achieve the impossible is
to believe it is possible.”


Breaking News

12.11.24 TUE

बाल वैभव - ബാല വൈഭവ് 2024

ടി.ഡി.ടി.ടി.ഐ യുടെ ആഭിമുഖ്യത്തിൽ "बाल वैभव - ബാല വൈഭവ്" (കുട്ടികളുടെ അറിവ് പരിപോഷണ പരിപാടി) എന്ന പ്രോഗ്രോം ദേശീയ ശിശുദിനമായ November 14 നോട് അനുബന്ധിച്ച് ടി.ഡി.എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ Nehru Quiz, Colouring Competition എന്നിവ ഇന്ന് നടത്തുകയുണ്ടായി വിജയികളായ കുട്ടികൾക്ക് നവംബർ 14 ശിശുദിനത്തിൽ TDLP സ്കൂളിൽ വെച്ച് സമ്മാനം നൽകുന്നതാണ്.

NEHRU-QUIZ മത്സരത്തിൽ TDLPSലെ വിജയികൾ

First Place : ഹരിപ്രിയ K. S. & ആർദ്ര റെജി

Second Place : എയ്ഞ്ചൽ റോസ് ബിജു

Third Place : ഇഷാൻ സാഗർ


12.11.24 TUE

വരയട‍ുപ്പം

അനീഷ

ശിവാനി

ശ്രീജ

സാന്ദ്ര


12.11.24 TUE

ലൈബ്രറി വൃത്തിയാക്കി

ലൈബ്രറി വൃത്തിയാക്കി നവീകരിച്ച് ഡി.എൽ.എഡ് അധ്യാപക വിദ്യാർത്ഥികൾ


കേരളം എന്നിലൂടെ - പഠന പോഷണ പരിപാടി

11.11.24 MON

കേരളത്തിലെ കാര്‍ഷിക വിളകള്‍




അവതരണം :

അനില്‍ഡ മൈക്കിള്‍

ഒന്നാം വർഷ ഡി.എൽ.എഡ് വിദ്യാർത്ഥി



START-->
Science Corner

Emergency Lamp



Presented By :

Irish V
7E




ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം




Presented By :

Aarsha S
7C


Student's Corner




Teacher's Corner



Choreography By :

Bindu U S | Lg Hindi
With 7B Cuties






Lyrics and Sung By :

Kavitha S
UPST




Follow Us :

Face book

Insta

YouTube

Facebook | Insta | YouTube