THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:06.11.2014
5D | SNEHAMOL N S
DOB:10.11.2013
6B | SREYA REJEESH

DOB:10.11.2012
7E | AKSHAY MADHAV

DOB:11.11.2014
5D | ANGALENA P.T

DOB:12.11.2012
7A | ANAMIKA RATHEESH
5B | SIVANETHRA T P
"എന്റെ പേര് ശിവനേത്ര റ്റി. പി.
ഞാൻ 5 B യിൽ പഠിക്കുന്നു.
സംഗീത ടീച്ചറാണ് എന്റെ ക്ലാസ്സ് ടീച്ചർ.
ഞാനും അച്ഛനും അമ്മയും ചേർന്നതാണ് കുടുംബം.
എന്റെ അച്ഛനും അമ്മയും ഈ സ്കൂളിൽ ആണ് പഠിച്ചത്.
എനിക്ക് ഡാൻസ് കളിക്കാനും ചിത്രങ്ങൾ വരയ്ക്കുവാനും ഇഷ്ടമാണ്.
പേപ്പര്‍ ക്രാഫ്റ്റ് ആണ് എന്റെ പ്രധാന വിനോദം.
അതിനായി വീട്ടിൽ നിന്നും നല്ല പ്രോത്സാഹാനം കിട്ടാറുണ്ട്.
എന്റെ സൃഷ്ടിപരമായ കഴിവുകളും, സ്കൂൾ വിദ്യാർത്ഥിയായും ഞാൻ പുതിയ ലക്ഷ്യങ്ങളിലേക്കും പോവുകയാണ്. എന്റെ സഹപാഠികളും അധ്യാപകരും എനിക്ക് സ്ഥിരമായി പ്രോത്സാഹനം നൽകുന്നുണ്ട്.
ഭാവിയിൽ എന്റെ കലാപ്രവർത്തനങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്തുമെന്നാണ് എന്റെ വിശ്വാസം.
എന്റെ ഭാവി നേട്ടങ്ങൾക്കും വിജയം കൈവരിക്കുവാനും നിങ്ങളുടെയും പ്രാര്‍ത്ഥനകളും ആശംസകളും ഉണ്ടാകണം.
എന്റെ സ്കൂൾ എന്റെ അഭിമാനമാണ്.
എനിക്ക് എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്.
❤️❤️"
“The only way to achieve the impossible is
to believe it is possible.”
to believe it is possible.”
13.11.24 WED
സ്കൂൾ ഇന്നൊവേഷൻ മാരത്തൺ പ്രോഗ്രാം 2024
സ്കൂൾ ഇന്നൊവേഷൻ മാരത്തൺ പ്രോഗ്രാം 2024
സ്റ്റാൻഡേർഡ് 6 ബിയിൽ പഠിക്കുന്ന കാശിനാഥ് സി.വി, സുകേഷ് എസ് പൈ എന്നീ വിദ്യാർത്ഥികള്‍ കോഴ്‍സ് വിജയകരമായി പൂർത്തിയാക്കി.അവരുടെ സർട്ടിഫിക്കറ്റുമായി

13.11.24 WED
ടി.ഡി.ടി.ടി.ഐ യുടെ ആഭിമുഖ്യത്തിൽ "बाल वैभव - ബാല വൈഭവ്" (കുട്ടികളുടെ അറിവ് പരിപോഷണ പരിപാടി)
ദേശീയ ശിശുദിനമായ November 14 നോട് അനുബന്ധിച്ച് T D സ്കൂളിനടുത്തുള്ള GLPS Thuravoor സ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ Nehru Quiz, Colouring Competition എന്നിവ ഇന്ന് നടത്തുകയുണ്ടായി.
വിജയികളായ കുട്ടികൾക്ക് സമ്മാനം നവംബർ 14 ശിശുദിനത്തിൽ GLP Thuravoor സ്കൂളിൽ വെച്ച് നൽകുന്നതാണ്.
NEHRU-QUIZ മത്സരത്തിൽ GLPS Thuravoor സ്കൂളിലേ വിജയികൾ
Ist Place: ആഷിഷ് പി എ
2nd Place: ഹരിനന്ദന എം എസ്
3rd Place: ജസ്വിൻ ജോസഫ്

13.11.24 WED
കളറിംഗ് മത്സരം
GLPS Thuravoor സ്കൂളിൽ കുട്ടികൾക്കായി കളറിംഗ് മത്സരം നടത്തിയപ്പോൾ.
13.11.24 WED
ഉപഹാരങ്ങൾ
വിജയികൾക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന ഉപഹാരങ്ങൾ...
13.11.24 WED
സ്കൗട്ട് ആൻഡ് ഗൈഡ്സ്
സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിശീലന വേളയിൽ
12.11.24 TUE
കേരള കായികം
അവതരണം :

അന്‍സീന ഷാജി
ഒന്നാം വർഷ ഡി.എൽ.എഡ് വിദ്യാർത്ഥി
START-->
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



