THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:19.10.2012
7C | SREEBALA SOMESH

DOB:19.10.2012
7C | SREELAKSHMI SOMESH

DOB:20.10.2012
5C | ARJUN SOMARAJAN
DOB:20.10.2012
6C | ABHIDEV KRISHNA

DOB:21.10.2013
6D | VAIGA SUMESH
6C | അഞ്ചിത
"എന്റെ പേര് അഞ്ചിത.
ആറ് സിയിൽ പഠിക്കുന്നു.
അഞ്ചാം ക്ലാസ്സ് മുതലാണ് ഈ സ്കൂളിൽ പഠനം തുടങ്ങിയത്.
ഞാനും അച്ഛനും അമ്മയും ചേർന്നതാണ് എന്റെ കുടുംബം.
എനിക്ക് പാട്ടു പാടാനും ചിത്രങ്ങൾ വരയ്ക്കുവാനും ഇഷ്ടമാണ്.
ചിത്രം വരക്കലാണ് എന്റെ പ്രധാന വിനോദം.
നാലാം ക്ലാസ്സ് മുതൽ കൊച്ചു കൊച്ചു ചിത്രങ്ങൾ വരക്കുവാൻ ആരംഭിച്ചു.
അച്ഛനും അമ്മയും, കൂട്ടുക്കരും അധ്യാപകരും എന്നെ പ്രോത്സാഹിപ്പിക്കാറുണ്ട്.
ഇതോടൊപ്പം ബോട്ടിൽ ആർട്ടും ചെയ്യാറുണ്ട്.
ഇട നേരങ്ങളിൽ അമ്മയെ സഹായിക്കുക എന്നുള്ളത് എനിക്ക് സന്തോഷമുള്ള കാര്യമാണ്.
ജോലി ചെയ്തുക്ഷീണിച്ചു വരുന്ന അമ്മക്ക് അതൊരു സഹായവും സന്തോഷവും ആണ്.
എന്റെ സ്കൂൾ എന്റെ അഭിമാനമാണ്.
എനിക്കു എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്."
“Your positive actions today
can create a ripple effect of happiness.”
can create a ripple effect of happiness.”
22.10.24 TUE
ആൻഷിയ.കെ.എസ്സ്,അദാലിയ ലിബിറ്റ് നാളത്തെ താരകങ്ങള്‍
സംസ്ഥാന സ്കൂൾസ് സബ്ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഹോക്കി മത്സരത്തിൽ ആലപ്പുഴ ജില്ല ടീം കോഴിക്കോട് ജില്ല ടീമിനെതിരെ വ്യക്തമായ ലീഡ് നേടി രണ്ടാം റൗണ്ടിലേക്ക് കടന്നു.ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടി.ഡി.ടി.ടി.ഐയിലെ കായിക താരങ്ങളായ ആൻഷിയ.കെ.എസ്സ്, അദാലിയ ലിബിറ്റ് എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
22.10.24 TUE
തുറവൂർ ഉപജില്ല അത്‌ലറ്റിക് മത്സരം 2024
തുറവൂർ ഉപജില്ല അത്‌ലറ്റിക് മത്സരത്തിൽ 200m ഓട്ട മത്സരത്തില്‍ പങ്കെടുത്ത ശ്രീഹരി ജെ നായർ,ഭഗവത് കെ എസ്,ചൈതന്യ കെ.എസ്,വിന്ദുജ മേനോൻ
22.10.24 TUE
ആയുഷിക്ക് അഭിനന്ദനങ്ങൾ
സ്കൂളിൽ വച്ച് ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തിയ ടെഡി ബിയർ നിർമ്മാണ ശില്പശാലയിൽ പങ്കെടുത്ത് താൻ സ്വന്തമായി നിർമ്മിച്ച ടെഡിയുമായി ആയുഷിക്കുട്ടി
22.10.24 TUE
പഠനം സ്മാർട്ടാണ്.
21.10.24 MON
STATE ACHIEVEMENT OMR TEST
AT ( STATE ACHIEVEMENT TEST ) ആറാം ക്ലാസുകാർക്കായി സ്റ്റേറ്റ് അസ്സസ്സമെന്റ് സെൽ നേതൃത്വം നൽകുന്ന STATE ACHIEVEMENT TEST ഇന്ന് സ്കൂളിൽ നടത്തപ്പെട്ടു.വിവിധ വിഷയങ്ങളിൽ നിന്നും അൻപതോളം ചോദ്യങ്ങൾ ഉണ്ടായിരുന്നു.OMR പേപ്പറിൽ ആണ് ഉത്തരങ്ങൾ രേഖപ്പെടുത്തിയത്.ഒരു മണിക്ക്‌റും 30 മിനിറ്റ് ആയിരുന്നു പരീക്ഷാ സമയം.
START-->
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



