THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:19.10.2012
7C | SREELAKSHMI SOMESH

DOB:20.10.2012
5C | ARJUN SOMARAJAN
DOB:20.10.2012
6C | ABHIDEV KRISHNA

DOB:21.10.2013
6D | VAIGA SUMESH

DOB:23.10.2014
5D | HAADIYAH FATHIMA S
6B | ഭഗത്.എസ്.കുമാർ
"ഞാൻ ഭഗത്.എസ്.കുമാർ
ആറ് ബിയിൽ പഠിക്കുന്നു.
ആദ്യം അമല പബ്ലിക് സ്കൂളിലാണ് പഠനം ആരംഭിച്ചത്.
മൂന്നാം ക്ലാസ് മുതലാണ് ടി ഡി സ്കൂളിലേക്ക് ചേർന്നത്.
അതുവരെ പഠിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ പഠന രീതികളാണ് ഇവിടെ ഉണ്ടായിരുന്നത്.
എല്ലാ ദിവസവും പത്രവായന നിർബന്ധം ആയിരുന്നു.
കുറച്ചൊക്കെ പത്രം വായിച്ചു തുടങ്ങി.
എന്നിലെ കഴിവുകൾ തിരിച്ചറിഞ്ഞു വേണ്ട നിർദേശങ്ങൾ തന്നത് എന്റെ പ്രിയപ്പെട്ട രാജി ടീച്ചർ ആയിരുന്നു.
അന്നത്തെ എന്റെ വായനയുടെയും മറ്റു പ്രവർത്തനങ്ങളുടെയും വീഡിയോസ് മറ്റും ഇന്നും എന്റെ അച്ഛന്റെ ഫോണിൽസൂക്ഷിച്ചിട്ടുണ്ട്.
നാലാം ക്ലാസിൽ വച്ച് എൽ.എസ്.എസ് വിജയിയാകാൻ എന്നെ സഹായിച്ചത് എന്റെ മേരി ടീച്ചറാണ്.
അഞ്ചാം ക്ലാസ് മുതൽ ടി.ഡി.ടി.ടി.ഐ പഠിച്ചു വരുന്നു.
നല്ല രീതിയിൽ തന്നെ പഠനം മുന്നോട്ടു പോകുന്നു.
മൂന്നാം ക്ലാസ് മുതലാണ് ഞാൻ കരാട്ടെ പഠിച്ചു തുടങ്ങിയത്.
ഇത് എന്നിൽ വളരെയധികം സന്തോഷം ഉണ്ടായിരുന്നു.
ഇപ്പോൾ ബ്രൗൺ ബെൽറ്റ് ആണ്.
ദക്ഷിണ മ്യൂസിക് ആൻഡ് ആർട്സ് സ്കൂളിൽ പഠിച്ചു വരുന്നു.
എനിക്ക് കൂടുതലും ശാസ്ത്ര വിഷയങ്ങളോടാണ് ഇഷ്ടം.
കൂടാതെ ഞങ്ങളുടെ സ്കൂളിലെ ഹോക്കി ടീമിലെ ഒരംഗം കൂടിയാണ് ഞാൻ.
ഈ കഴിഞ്ഞ രണ്ട് ആഴ്ചകളായി നടന്ന ജില്ലാതല ഹോക്കി മത്സരത്തിൽ ഞങ്ങളുടെ ടീമിന് നല്ല പെർഫോമൻസ് കാഴ്ചവയ്ക്കാൻ സാധിച്ചു എന്നതിൽ അഭിമാനിക്കുന്നു.
കൂടാതെ എന്റെ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിലെ ഒരു അംഗം കൂടിയാണ്.
ആഗോള തലത്തിലെ ഈ സംഘടനയിലെ ഒരു അങ്കമാകാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്.
ഇതിനു പുറമെ ചെറിയ രീതിയിലുള്ള പാചക പരിപാടികളും ഞാൻ വീട്ടിൽ ചെയ്യാറുണ്ട്.
അത് അമ്മയ്ക്കും വളരെ സന്തോഷമാണ്.
ചായ, പൊട്ടറ്റോ ഫ്രൈ,സോയ കറി തുടങ്ങിയവയൊക്കെ എന്റെ പ്രധാന ഇനങ്ങളാണ്.
വലുതാകുമ്പോൾ ശാസ്ത്രജ്ഞൻ ആവണം എന്നതാണ് ആഗ്രഹം.
എന്റെ എല്ലാ കാര്യങ്ങളിലും അമ്മൂമ്മയും അപ്പൂപ്പനും അച്ഛനും അമ്മയും ചേച്ചിയും സപ്പോർട്ട് ചെയ്യാറുണ്ട്.
എന്റെ അധ്യാപകരും എന്റെ എല്ലാ പ്രവർത്തനങ്ങൾക്കുംഒപ്പം നിൽക്കുന്നു.
എന്റെ സ്കൂൾ എന്റെ അഭിമാനമാണ്.
എനിക്കു എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്.
❤️❤️"
“Education is the key
that unlocks the door to a world of opportunities.”
that unlocks the door to a world of opportunities.”
23.10.24 WED
സംസ്ഥാന ഹോക്കി സബ്ജൂനിയർ ബോയ്സ് ഹോക്കി മത്സരം
സംസ്ഥാന ഹോക്കി സബ്ജൂനിയർ ബോയ്സ് ഹോക്കി മത്സരം ഇന്ന് തിരുവനന്തപുരം ജി.വി. രാജപ്പോർട്ട്സ് സ്ക്കൂൾ ട്രാക്കിൽ കണ്ണൂർ ജില്ലയുമായി ഏറ്റുമുട്ടുന്ന ആലപ്പുഴ ജില്ലാ ടീമിനൊപ്പം തുറവൂർ ടി.ഡി.ടി.ടി.ഐയിൽ നിന്നും ട്രാക്കിലിറങ്ങുന്ന ആദിതേജിനും മറ്റ് ടീമംഗങ്ങൾക്കും വിജയാശംസകൾ.
23.10.24 WED
സ്കൂൾ പൂന്തോട്ടത്തിൽ നമ്മുടെ പൂമ്പാറ്റകള്‍
23.10.24 WED
അധ്യാപക വിദ്യാർത്ഥികൾ ഐ.ടി പരിശീലനത്തിൽ
23.10.24 WED
ഇവർ എന്നും ഒരുമിച്ച്...
ഹോക്കി,ഹാന്‍ഡ് ബോൾ @ ടി.ഡി.ടി.ടി.ഐ 🥰🥰
START-->
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



