THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:19.10.2012
6C | ARUN KUMAR A

DOB:19.10.2012
7C | SREEBALA SOMESH

DOB:19.10.2012
7C | SREELAKSHMI SOMESH

DOB:20.10.2012
5C | ARJUN SOMARAJAN
DOB:20.10.2012
6C | ABHIDEV KRISHNA

DOB:21.10.2013
6D | VAIGA SUMESH


6C | NEERAJA P V
"ഞാൻ നീരജ.
ആറ് സിയിൽ പഠിക്കുന്നു.
അഞ്ചാം ക്ലാസ്സ് മുതലാണ് ഈ സ്കൂളിൽ പഠനം തുടങ്ങിയത്.
ഞാനും എന്റെ ഇരട്ട സഹോദരനും ചേച്ചിയും അച്ഛനും അമ്മയും മുത്തശ്ശിയും ചേർന്നതാണ് എന്റെ കുടുംബം.
എനിക്ക് പാട്ടു പാടാൻ ഇഷ്ടമാണ്.
മനസ്സിൽ ഒരു ചെറിയ പേടിയുള്ളത് കൊണ്ട് പാടാറില്ല.
ചിത്രം വരക്കലാണ് എന്റെ പ്രധാന വിനോദം.
കുട്ടിക്കാലം മുതൽ തന്നെ കൊച്ചു കൊച്ചു ചിത്രങ്ങൾ വരക്കുമായിരുന്നു.
ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾ കണ്ട് എന്റെ അച്ഛനും അമ്മയുമൊക്കെ എന്നെ പ്രോത്സാഹിപ്പിക്കാറുണ്ട്.
ഇപ്പോൾ എന്റെ അധ്യാപകരും ഒപ്പം നിൽക്കുന്നു.
ഇതോടൊപ്പം ബോട്ടിൽ ആർട്ടും ചെയ്യാറുണ്ട്.
ഇട നേരങ്ങളിൽ അമ്മയെ സഹായിക്കുക എന്നുള്ളത് എനിക്ക് സന്തോഷമുള്ള കാര്യമാണ്.
ജോലി ചെയ്തു ക്ഷീണിച്ചു വരുന്ന അമ്മക്ക് അതൊരു സഹായവും സന്തോഷവും ആണ്.
വീട്ടിലുള്ള സമയങ്ങളിൽ അച്ഛനും എന്റെ ഒപ്പം നല്ല കൂട്ടുകാരനെപോലെ കളിക്കാൻ കൂടാറുണ്ട്.
ഇത് ഇന്ന് പല വീടുകളിലും സാധിക്കാറില്ല.
ഇങ്ങനെ എല്ലാ കാര്യങ്ങളിലും എനിക്ക് താല്‍പര്യം ഉണ്ട്.
മുത്തശ്ശി സമയം കിട്ടുമ്പോൾ കൊച്ചു കൊച്ചു കഥകളും പറയാറുണ്ട്.
എന്റെ ഇരട്ട സഹോദരനായ ഹരി നാരായണൻ എന്നോട് പ്രത്യക്ഷത്തിൽ ചെറിയ വഴക്കൊക്കെ ഉണ്ടാക്കുമെങ്കിലും എന്ത് കിട്ടിയാലും എന്നോട് പങ്കു വച്ചിട്ടേ എടുക്കൂ.
എനിക്ക് പഠിച്ചു ഒരു എഞ്ചിനീയർ ആകണമെന്നാണ് ആഗ്രഹം.
അതിനായി പരിശ്രമിക്കുകയും ചെയ്യും.
എന്റെ സ്കൂൾ എന്റെ അഭിമാനമാണ്.
എനിക്കു എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്."
“The future belongs to those
who believe in the beauty of their dreams.”
who believe in the beauty of their dreams.”
21.10.24 MON
2024 മിഡ് ടെർമിനൽ എക്സാം ടൈം ടേബിളും പാഠഭാഗങ്ങളും
21.10.24 MON
ഉപജില്ല കായിക മത്സരത്തിൽ നമ്മുടെ കുട്ടികൾ
തുറവൂർ ഉപജില്ല അത്‌ലറ്റിക് മത്സരത്തിൽ പങ്കെടുത്ത ശ്രീഹരി ജെ നായർ,അഭിജിത് എം.എസ്,ഭഗവത് കെ എസ്,വിന്ദുജ മേനോൻ,ചൈതന്യ കെ എസ്,കാർത്തിക ടി എസ്
21.10.24 MON
പെയിന്റിംങ് മത്സരം
ഇന്ത്യാ ഗവൺമെന്റിൻ്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് പവേഴ്സ് 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ പെയിന്റിംങ് മത്സരത്തില്‍ സ്കൂൾ തലത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ ചിത്രങ്ങൾ സംസ്ഥാന തല മത്സരത്തിനായി ജില്ലയിലേക്ക് ആറ് ഡിയിലെ അഭിനവ് കൃഷ്ണ പോസ്റ്റ് ഓഫീസിൽ നിന്നും അയക്കുന്നു.
20.10.24 SUN
അനന്ദകൃഷ്ണന് അഭിനന്ദനങ്ങൾ
ആലപ്പുഴ ജില്ല ചെസ്സ് അണ്ടർ 13 ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അനന്ദകൃഷ്ണന് അഭിനന്ദനങ്ങൾ
19.10.24 SAT
മീനാക്ഷി എം ഹെഗ്‌ഡെയ്ക്ക് അഭിനന്ദനങ്ങൾ
AKSTU അറിവുത്സവത്തിൽ പങ്കെടുത്ത മീനാക്ഷി എം ഹെഗ്‌ഡെയ്ക്ക് അഭിനന്ദനങ്ങൾ
മലയാള ഭാഷാ പഠന ഗാനം
ഈ പാട്ട് കേട്ടാൽ മലയാളം പഠിക്കാം!
മലയാള ഭാഷാ പഠന ഗാനം
സ്വരാക്ഷരങ്ങൾ... സ്വരങ്ങൾ ചേരും വർണ്ണങ്ങൾ.
രചന: രാജേഷ് അത്തിക്കയം
സംഗീതം: പ്രവീൺ ശ്രീനിവാസൻ
ആലാപനം: കാവാലം ശ്രീകുമാർ







