15 TUE

Hi,Welcome To Schoolnews@tdttithuravoor | India's First School Digital News Dairy |

THIRUMALA DEVASWOM

TEACHER TRAINING INSTITUTE


THURAVOOR


| 15.10.24 TUE | ISSUE : 37 |


Happy Birthday's

DOB:10.10.2012

7B | SREENATH S

Student Name

DOB:14.10.2013

5C | AKSHAYALAKSHMI C A

Student Name

DOB:14.10.2013

6A | VIJAYAKRISHNAN

Student Name

DOB:15.10.2014

5D | PARVATHI K S

Student Name

DOB:15.10.2013

6D | AFNA T S


Star of the Day

5B | ഗായത്രി സ‍ുനോജ്


"എന്റെ പേര് ഗായത്രി സ‍ുനോജ്. ടി.ഡി.ടി.ടി.ഐ തുറവൂർ സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആണ്. ക്ലാസ്സ്‌ ടീച്ചറിന്റെയും മറ്റ് അദ്ധ്യാപകരുടെയും സഹായത്തോടുകൂടി പഠനത്തിലും കലാകായിക മത്സരങ്ങളിലും വിജയിക്കുവാനും എനിക്ക് സാധിച്ചു. ഗാന്ധി ദർശൻ ക്വിസ് മത്സരത്തിൽ വിജയിക്കുകയും മറ്റ് ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കാനും സാധിച്ചു. ഈ വർഷത്തെ ധ്വനി 2024 സ്കൂൾ കലോത്സവത്തിൽ പദ്യം ചൊല്ലലിൽ B ഗ്രേഡും വാങ്ങാൻ കഴിഞ്ഞു. പേപ്പർ ക്രാഫ്റ്റിലിം ജ്വല്ലറി മേക്കിങ്ങിലും എനിക്ക് വളരെ അധികം താല്പര്യമുണ്ട്. എന്റെ കഴിവുകൾ കണ്ടെത്തി രക്ഷിതാക്കളും അധ്യാപകരും എനിക്ക് പ്രോത്സാഹനം നൽകുന്നു. എനിക്കു എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്. എന്റെ സ്കൂൾ എനിക്കഭിമാനമാണ്."


Thought of the Day

“ Success is a vehicle
which moves on a wheel named hard work,
but the journe is impossible...
without the fuel named self confidence! ”

— A.P.J Abdul Kalam


Breaking News

15.10.24 TUE

അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം

ഭാരതത്തിന്റെ മുൻ രാഷ്ട്രപതിയും മിസൈൽ മാൻ എന്നറിയപ്പെടുന്ന ശ്രീ എ.പി.ജെ അബ്ദുൾ കലാം സാറിന്റെ ജൻമദിനം.ഐക്യരാഷ്ട്ര സഭ ഈ ദിവസം അന്താരാഷ്ട്ര വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു.


15.10.24 TUE

തുറവൂർ ഉപജില്ല ശാസ്ത്രോത്സവം 2024

മികച്ച രീതിയിൽ കഴിവ് തെളിയിച്ച ശാസ്ത്രമേളയിൽ നല്ല ഗ്രേഡുകൾ നേടിയ നമ്മ‍ുടെ ച‍ുണകുട്ടികൾ !!


15.10.24 TUE

ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ !!

ജന്മദിനത്തിന്റെ ഭാഗമായി ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകം നൽകിയ Sarangi 6B യും ഒക്ടോബർ മാസം ജന്മദിനമായി വന്ന D.El.Ed.അധ്യാപക വിദ്യാർത്ഥികളും. ഇന്നെ ദിവസം സ്കൂളിൽ എല്ലാ കുട്ടികൾക്കും പായസം സ്പോൺസർ ചെയ്ത‍ു.


15.10.24 TUE

HAM സർട്ടിഫിക്കറ്റ് വിതരണം

പ്രേംചന്ദ് ജയന്തിയുമായി നടന്ന ക്വിസ് മത്സരത്തിൽ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി


15.10.24 TUE

പ‍ുതിയ ജഴ്സിയ‍ുമായി ടി.ഡി. സ്പോര്‍ട്സ് ടീം


15.10.24 TUE

സ്കൂൾ റിസോഴ്സ് റൂമിലെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നമ്മുടെ ബദരി



15.10.24 TUE

SAT OCTOBER 2024


START-->
Science Corner

Emergency Lamp



Presented By :

Irish V
7E




ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം




Presented By :

Aarsha S
7C


Student's Corner




Teacher's Corner



Choreography By :

Bindu U S | Lg Hindi
With 7B Cuties






Lyrics and Sung By :

Kavitha S
UPST




Follow Us :

Face book

Insta

YouTube

Facebook | Insta | YouTube