THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:08/10/2014
5B | LAKSHMINARAYANAN

DOB:09.10.2014
5D | ADWAITH UMESH

DOB:10.10.2012
7B | SREENATH S

DOB:14.10.2013
5C | AKSHAYALAKSHMI C A

DOB:14.10.2013
6A | VIJAYAKRISHNAN
5B | ലക്ഷ്മി സുനോജ്.
"എന്റെ പേര് ലക്ഷ്മി സുനോജ്.
ടി.ഡി.ടി.ടി.ഐ തുറവൂർ സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ആണ്.
ഇവിടുത്തെ അധ്യാപകർ എന്റെ കലാപരമായ കഴിവുകളും പഠനമികവും കണ്ടെത്തി കൂടുതൽ പ്രോത്സാഹനം നൽകുന്നു.
എന്റെ കഴിവിന് അനുസരിച്ചുള്ള പരിപാടികളിൽ പങ്കെടുക്കാനും വിജയിക്കുവാനും എനിക്ക് സാധിച്ചു.
ഗാന്ധി ദർശൻ ക്വിസ് പ്രോഗ്രാമിലും സ്കൂൾ തല ക്വിസ് മത്സരങ്ങളിൽ വിജയിച്ച് ഉപജില്ലാ ക്വിസ് മത്സരങ്ങളിലും പങ്കെടുക്കാൻ അവസരവും ലഭിച്ചിട്ടുണ്ട്.
കൂടാതെ എല്‍.എസ്.എസ് സ്കോളർഷിപ്പും നേടാൻ കഴിഞ്ഞു.
ഫോട്ടോഗ്രാഫിയാണ് എന്റെ ഹോബി.
ഒഴിവുസമയങ്ങളിൽ ഫോണിലും കാമറയിലുമായി ധാരാളം ചിത്രങ്ങൾ ഞാൻ എടുക്കാറുണ്ട്.
എന്റെ രക്ഷിതാക്കളും അധ്യാപകരും എന്റെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് കൂടെയുണ്ട്.
എനിക്കു എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്.
എന്റെ സ്കൂൾ എനിക്കഭിമാനമാണ്."

“ You will never plough a field
if you only turn it over in your mind.”
if you only turn it over in your mind.”
— Irish proverb
14.10.24 MON
ടി.ഡി.ടി.ടി.ഐയുടെ അഭിമാനമായി കായിക താരങ്ങൾ.
2024 ഒക്ടോബർ 20 മുതൽ 24 വരെ, കൊല്ലത്തു വച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതലസബ് ജൂനിയർ ഹോക്കി മത്സരത്തിൽ, ആലപ്പുഴ ജില്ലയെ പ്രതിനിധികരിച്ച് തെരഞ്ഞെടുക്കപ്പെട്ട തുറവൂർ ടി.ഡിടി.ടി ഐ യുടെ കായിക മികവിനെ അടയാളപ്പെടുത്തുന്ന അഭിമാന താരങ്ങളായ ആദി തേജ്(7D), ആൻഷിയ(7D) അദാലിയ(7D)എന്നീ കായിക നക്ഷത്രങ്ങൾക്കും റിസർവ് ടീമിലേക്ക് സെലക്ഷൻ കിട്ടിയ ചൈതന്യ.k.S(7B) ജുവൽ ഫ്രാൻസിസ് സേവ്യർ (6D) എന്നിവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

14.10.24 MON
തുറവൂർ ഉപജില്ല ശാസ്ത്രോത്സവം 2024
തുറവൂർ ഉപജില്ല ശാസ്ത്രോത്സവം 2024 പങ്കെടുത്ത നമ്മുടെ ചുണകുട്ടികള്‍







