THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:06.10.2014
5B | REYHAN RHYNOLD

DOB:07.10.2012
7D | ABHINAV KRISHNA

DOB:08/10/2014
5B | LAKSHMINARAYANAN

DOB:09.10.2014
5D | ADWAITH UMESH

DOB:10.10.2012
7B | SREENATH S
7C | അനുശ്രീ.എ.എസ്
"എന്റെ പേര് അനുശ്രീ.എ.എസ്.
ഞാൻ ടി.ഡി.ടി.ടി.ഐയിൽ ഏഴ് സി ക്ലാസ്സിൽ പഠിക്കുന്നു.
അഞ്ചാം ക്ലാസ്സിൽ ആണ് ഈ വിദ്യാലയത്തിൽ ചേർന്നത്.
ചിത്രം വരയ്ക്കാനും,ഡാൻസ് കളിക്കാനും,സംഘമായി പാട്ടു പാടാനും എനിക്ക് ഇഷ്ടമാണ്.
ചിത്രം വരക്ക് ധാരാളം സമ്മാനങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്.
ഭാവിയിൽ മികച്ച ഒരു ആർക്കിട്ടക്റ്റ് ആവാൻ ആണ് എന്റെ ആഗ്രഹം.
എന്റെ രക്ഷിതാക്കളും,പ്രിയ അധ്യാപകരും അതിനു വേണ്ട പ്രോത്സാഹനം എനിക്ക് നൽകുന്നുണ്ട്.
എനിക്കു എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്.
എന്റെ സ്കൂൾ എനിക്കഭിമാനമാണ്."

“ In the middle of difficulty
lies opportunity.”
lies opportunity.”
— Albert Einstein
10.10.24 THU
KL 32 P 4201 SCHOOL BUS TIMING ONLY FOR 14.10.2024 MONDAY
14/10/2024 തിങ്കളാഴ്ചത്തെ മാത്രം രാവിലത്തെ സ്ക്കൂൾ ബസ്സ് ട്രിപ്പിന്റെ സമയമാണ് നൽകിയിരിക്കുന്നത്. എല്ലാ കുട്ടികളും ഇതനുസരിച്ച് കുട്ടികൾ നിൽക്കുകയും,തുറവൂർ മുതൽ ചന്ദിരൂർ മുമ്പ് വരെയുള്ള കുട്ടികൾ റോഡിന് കിഴക്ക് ഭാഗത്തായി ഈ സമയമനുസരിച്ച് നിൽക്കേണ്ടതുമാണ്. നാലുകുളങ്ങര മുതൽ ശ്രീനാരായണ പുരം വരെയുള്ളവർക്ക് വേണ്ടി തിങ്കളാഴ്ച രാവിലെ ഓട്ടോ ആണ് അവർ 8:45ന് അതാതു സ്റ്റോപ്പുകളിൽ നിൽക്കുക
10.10.24 THU
അദ്വൈത് കിരണിനെ അനുമോദിച്ചു
ബി.എസ്.എൻ.എൽ. ആലപ്പുഴ ജില്ല സബ് ജൂനിയർ വിഭാഗം ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ അദ്വൈത് കിരണിനെ (5B) സ്‍ക്കൂള്‍ അസംബ്ലിയില്‍ അനുമോദിച്ചു.

10.10.24 THU
തുറവൂർ ഉപജില്ല ശാസ്ത്രോത്സവം 2024
തുറവൂർ ഉപജില്ല ശാസ്ത്രോത്സവം 2024 ഒക്ടോബർ 14 തിങ്കളാഴ്ച SNHS,SNHSS,VHSS ശ്രീകണ്ഠേശ്വരം,SNDSY UPS എന്നിവിടങ്ങളിൽ വെച്ച് നടത്തപ്പെടുന്നു.മേളകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുി.
START-->
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



