THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:05.10.2013
6A | ADWAITH KRISHNA

DOB:06.10.2014
5B | REYHAN RHYNOLD

DOB:07.10.2012
7D | ABHINAV KRISHNA

DOB:08/10/2014
5B | LAKSHMINARAYANAN

DOB:09.10.2014
5D | ADWAITH UMESH
7E | ആരതി.എസ്
"എന്റെ പേര് ആരതി. എസ്.
ഞാൻ ടി.ഡി.ടി.ടി.ഐയിൽ ഏഴ് ഇ ക്ലാസ്സിൽ പഠിക്കുന്നു.
എനിക്കു ഡാൻസ് വളരെ ഇഷ്ടമാണ്.
എനിക്കു കായിക മത്സരങ്ങളിൽ ഏർപ്പെടുന്നത് വളരെ ഇഷ്ടമാണ്.
അങ്ങനെ ഞാൻ ഇഷ്ടപ്പെട്ടു കളിക്കുന്ന കളിയാണ് ഹാൻ്റ്ബോൾ.
ഞാൻ ഈ സ്കൂളിൽ വന്നതിനു ശേഷമാണ് ഹാൻ്റ്ബോൾ കളിക്കുന്നത്.
വളമംഗലം എസ്.എന്‍.ജി.എം സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ സബ് ജൂനിയർ പെൺകുട്ടികളുടെ ഹാൻ്റ്ബോൾ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഒന്നാം സ്ഥാനം നേടി.
ജില്ലാതലത്തിലേക്കു സെലക്ഷൻ നേടാനും കഴിഞ്ഞു.
ഇതുപോലെ തന്നെ എനിക്കു ചിത്രങ്ങൾ വരയ്ക്കാൻ വളരെ ഇഷ്ടമാണ്.
ചെറുപ്പം മുതലേ ചിത്രങ്ങളോട് വലിയ ഇഷ്ടമാണ്.
എന്റെ എല്ലാവിധ കഴിവുകളും പുറത്തെടുക്കാൻ പ്രേരിപ്പിക്കുന്നത് എന്റെ അധ്യാപകരും,രക്ഷിതാക്കളും ആണ്.
എനിക്കു എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്.
എന്റെ സ്കൂൾ എനിക്കഭിമാനമാണ്.."

“Everything is hard
before it is easy.”
before it is easy.”
— Johann Wolfgang von Goethe
09.10.24 WED
ബി.എസ്.എൻ.എൽ. ചിത്രരചനാ മത്സരത്തില്‍ അദ്വൈത് കിരണിന് ഒന്നാം സമ്മാനം
ബി.എസ്.എൻ.എൽ. ആലപ്പുഴ ജില്ല സബ് ജൂനിയർ വിഭാഗം ചിത്രരചനാ മത്സരത്തിൽ ശ്രീ.അനിൽ കുമാർ (ജി.എം) അദ്വൈത് കിരണിന് (5B) ഒന്നാം സമ്മാനം നല്‍കുന്നു.

09.10.24 WED
മയിൽപ്പീലി പുസ്തക പ്രകാശനം
ബാലഗോകുലം പ്രസിദ്ധികരിക്കുന്ന മയിൽപ്പീലി പുസ്തക പ്രകാശനം നടത്തി
09.10.24 WED
യദു സാറിനെയും പ്രണവ് സാറിനെയും ആദരിച്ചു.
ഹോക്കി,ഹാൻ്റ് ബോൾ പരിശീലനം നൽകിയ യദു സാറിനെയും പ്രണവ് സാറിനെയും ബഹുമാനപ്പെട്ട സ്ക്കൂൾ മാനേജർ ആദരിച്ചു.

09.10.24 WED
നവീകരിച്ച കമ്പ്യൂട്ടർ ലാബ്, അഞ്ച്, ആറ്, ഏഴ്, സി.ഡബ്ലു.എസ്.എൻ, ഡി.എൽ.എഡ്. അധ്യാപക-വിദ്യാർത്ഥികൾ എന്നിവര്‍ക്കായി പൈലറ്റ് സ്മാർട്ട് ക്ലാസ്സ് മുറികള്‍ ബഹുമാനപ്പെട്ട സ്ക്കൂൾ മാനേജർ എസ്.രാജ്കുമാര്‍ ഉത്ഘാടനം ചെയ്തു.
09.10.24 WED
മയിൽപീലി ആദ്യം കിട്ടിയത് അഭിനവിന്..
ഇന്ന് അസംബ്ലിയിൽ കിട്ടിയ മയിൽപീലി എന്ന പുസ്തകം വളരെ ആകാംക്ഷയോടെ തുറന്നു നോക്കുന്ന അഭിനവ്
09.10.24 WED
STATE ASSESSMENT TEST - OCTOBER 2024
START-->
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



