THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:14.10.2013
6A | VIJAYAKRISHNAN

DOB:15.10.2014
5D | PARVATHI K S

DOB:15.10.2013
6D | AFNA T S

DOB:16.10.2013
6B | SARANGI S

DOB:16.10.2012
7B | SIVASANKAR S
7B | കൃഷ്ണപ്രിയ.കെ
"ഞാൻ കൃഷ്ണപ്രിയ.കെ
ഏഴ് ബിയിൽ പഠിക്കുന്നു.
ഈ സ്കൂളിൽ ഞാൻ ആറാം ക്ലാസ്സിൽ വച്ചാണ് വന്നത്.
ഈ സ്കൂളിൽ വന്നപ്പോഴാണ് ഞാൻ ആദ്യമായി സംസ്‌കൃതം പഠിക്കുന്നത്.
ആറാം ക്ലാസിൽ വച്ച് തന്നെ എനിക്ക് സംസ്‌കൃത സ്കോളർഷിപ് ലഭിച്ചു.
അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
സംഘഗാനം, വന്ദേമാതരം തുടങ്ങിയ പരിപാടികൾക്കായ് എനിക്ക് ഉപ ജില്ലയിലും റവന്യൂ ജില്ലയിലും പോകാൻ സാധിച്ചു.
ഞാൻ ആദ്യമായി വന്നപ്പോൾ തന്നെ എനിക്ക് കട്ട സപ്പോർട്ട് തന്നത് ഇവിടുത്തെ അധ്യാപകരാണ്.
അതുപോലെ ഞാൻ സ്കൗട്ട്സ് & ഗൈഡ്സിലുമുണ്ട്.
ഇപ്പോൾ ദ്വിതീയ സോപാൻ പരീക്ഷ എഴുതി.
എന്റെ ഹോബി ബുക്ക് വായിക്കുന്നതാണ്.
എനിക്കു എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്.
എന്റെ സ്കൂൾ എനിക്കഭിമാനമാണ്."
“ Believe in yourself
and all that you are”
and all that you are”
17.10.24 THU
പ്രതിഭകൾക്ക് ആദരം
ഉപജില്ല മേളയിൽ മികവാർന്ന നേട്ടങ്ങൾ കൈവരിച്ച പ്രതിഭകൾക്ക് അധ്യാപകരുടെ വക പ്രത്യേക ഉപഹാരങ്ങൾ അസ്സെമ്പളിയിൽ വിതരണം ചെയ്തു.
17.10.24 THU
സംസ്ഥാനതല സ്കെറ്റിംഗ് മത്സരം
സംസ്ഥാനതല സ്കെറ്റിംഗ് മത്സരത്തിൽ നാലാം സ്ഥാനത്ത് എത്തിയ അദ്വൈത് കൃഷ്ണ
17.10.24 THU
ഹരിതകർമ്മ സേനയ്ക്ക് ഒരു ബിഗ് സല്ല്യൂട്ട്
കുട്ടികൾ ഉപയോഗിച്ച് തീർന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്ന ഹരിതകർമ്മ സേന.
17.10.24 THU
ഒരു പടം ഒന്നൊന്നര ചിരി..
ഇന്റർവെൽ സമയത്തെ ഒരു നേരം പോക്ക്... ഏഴ് ബിയിൽ നിന്നും മാളവികയും മയൂഖയും.
START-->
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



