
THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR



DOB:26.07.2012
7A | ADARSH ANIKUTTAN

DOB:26.07.2012
7D | MEENU SAJEEV T.S

DOB:26.07.2012
7C | SREYA MURALIDHARAN

DOB:27.07.2013
7C | Niranjana Nishad
DOB:30.07.2013
6D | GOWTHAM KRISHNA C.S
7E | അശ്വിനി ഷിനോദ്
കവിതകളുടെ പ്രണയിനി.
സാഹിത്യ ലോകത്തേക്ക് രംഗ പ്രവേശം ചെയ്തുകൊണ്ടിരിക്കുന്ന കുമാരി.അശ്വിനി ഷിനോദ് രണ്ടാം ക്ലാസ്സ് മുതൽ കവിതകൾ എഴുതി തുടങ്ങി.
എഴുപതോളം കവിതകൾ എഴുതുകയും ശലഭചിറകുകൾ എന്ന പേരിൽ ഒരു കവിത സമാഹാരം പ്രസിദ്ധീകരിച്ചു.
ആ കവിതാ സമാഹാരം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രകാശനം ചെയ്യുകയും ചെയ്തു.
ഇപ്പോൾ ഒരു കഥ എഴുത്തിന്റെ പണിപ്പുരയിലാണ് നമ്മുടെ കുട്ടിക്കവയത്രി.
“ ആദ്യ പരാജയം അഭിമുഖീകരിക്കാൻ ഒരിക്കലും ഭയക്കരുത്.
കാരണം വിജയകരമായ കണക്ക് പോലും തുടങ്ങുന്നത് "പൂജ്യ"ത്തില്‍ നിന്നുമാണ്. ”
- എ പി ജെ അബ്ദുൽ കലാം
30.07.2024 TUE
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2024

മാസ്റ്റർ.മാനുവൽ,ജിതിൻ കൃഷ്ണ,അഭിജിത്ത്,നിരഞ്ജന എന്നിവർ രത്നാകുമാരി ടീച്ചറിന് നാമ നിർദേശിക പത്രിക സമർപ്പിക്കുന്നു. സ്കൂളിനെ ആകെ പതിനൊന്നു ഡിവിഷനുകളായി തിരിച്ചു ആണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.ആകെ 54 പത്രികകളാണ് ലഭിച്ചത്.

വിവിധ ഡിവിഷനുകളിലെ മത്സരാർത്ഥികളുടെ പട്ടികയും ചിഹ്നങ്ങളും മുഹ്സിന ഏറ്റുവാങ്ങുന്ന സൽമാൻ,ദേവദത്ത്,ജനപ്രിയ ശ്രീഭദ്ര തുടങ്ങിയവർ. ആവേശം മഴയിൽ മുങ്ങിയെങ്കിലും വരും ദിവസം തന്നെ തെരഞ്ഞെടുപ്പ് നടത്താൻ കഴിയും എന്ന ശുഭ വിശ്വാസത്തിൽ ആണ് മത്സരാർഥികൾ.

പാർവതി,അഭിഷ,ആദികേശ് തുടങ്ങിയ മത്സരാർഥികൾ മാതൃക പോസ്റ്ററുകൾ അഭിലാഷ ടീച്ചറിന്റെ കൈകളിൽ നിന്നും ഏറ്റു വാങ്ങുന്നു


