
THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR



DOB:31.07.2013
5D | CIARA J

DOB:01/08/2014
5D | SAKSHA VISHNU

DOB:02.08.2014
5D | KARTHIKA MANOJ

DOB:02.08.2013
6B | VARALAKSHMI S BHAT

DOB:02.08.2013
6D | AMNA FATHIMA N
6B | മാളവിക എൻ.എം.
"ഞാൻ മാളവിക എൻ.എം.
ആറ് ബി യിൽ പഠിക്കുന്നു.
സ്കൂളിൽ നടത്തുന്ന പല മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്.
ക്വിസ് മത്സരങ്ങളിലാണ് കൂടുതൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ളത്.
മൂന്നാം ക്ലാസ്സ് മുതൽ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.
നാലാം ക്ലാസ്സിലെ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലാണ് ഞാൻ ആദ്യമായി വിജയിച്ചത്.
അതുവരെ തുടർച്ചയായ പരാജയങ്ങളായിരുന്നു.
സത്യത്തിൽ ആ പരാജയങ്ങളിൽ നിന്നും ഞാൻ പഠിച്ച പാഠങ്ങളാണ് എന്നെ ഒന്നാമതാക്കി വിജയിപ്പിച്ചത്.
പരിശ്രമത്തിലൂടെ വിജയം നേടാൻ സാധിക്കും
എന്ന് എന്റെ അനുഭവത്തിലൂടെ തന്നെ ഞാൻ നേടിയ തിരിച്ചറിവാണ്
എന്നെ ഇപ്പോഴും വിജയത്തിലേക്ക് നയിക്കുന്നത്.
എനിക്ക് എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
അധ്യയന പാതയിൽ ഇത് എനിക്ക് ഒരു വലിയ ആത്മവിശ്വാസമാണ് നൽകിയിട്ടുള്ളത്.
ഞാൻ ഇഷ്ടപ്പെടുന്ന മറ്റു വിനോദങ്ങൾ സംഗീതവും വായനയും ആണ്.
എല്ലാ പ്രവർത്തനങ്ങളും ഒരേ പോലെ മെച്ചപ്പെടുത്താനാണ് എന്റെ ആഗ്രഹം."
"ആരു ചവിട്ടിത്താഴ്ത്തിലും അഴലിൻ
പാതാളത്തിലൊളിക്കിലുമേതോ
പൂർവസ്‌മരണയിലാഹ്ലാർത്തിൻ ലോകത്തെത്തും
ഹൃദയം - പാവം മാനവ ഹൃദയം"
- സുഗതകുമാരി
05.08.2024 MON
അരങ്ങ് 2024 ഡി.എൽ.എഡ് അധ്യാപക വിദ്യാർത്ഥികളുടെ കലോത്സവം

തുറവൂർ ടി.ഡിടി.ടി.ഐയിൽ അധ്യാപക വിദ്യാർത്ഥികളുടെ സംഘാടന മികവിൽ അരങ്ങ് 2024 അരങ്ങേറി. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി വി. ആശ സ്വാഗതം അർപ്പിപ്പു. ടി ഡി ഹയർ സെക്കണ്ടറി അധ്യാപകനായ ശ്രീ സുരേഷ് കുമാർmകലോത്സവം ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ടീച്ചർ എഡ്യൂക്കേറ്ററായ ശ്രീമതി.പ്രിയ കെ.ജി, ശ്രീ.സൂരജ് പി.എസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും, കലോത്സവം കൺവീനർ ശ്രീ.രാകേഷ് കമ്മത്ത് ആർ കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് അധ്യാപക വിദ്യാർത്ഥികൾ ലളിതഗാനം, പദ്യപാരായണം, മാപ്പിളപ്പാട്ട്, സംഘഗാനം, എന്നി പരിപാടികൾ അവതരിപ്പിച്ചു
05.08.24 MON
സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്ക് നിർമാർജനം.

യൂസഡ് പ്ലാസ്റ്റിക്ക് പെന്‍ ബോക്സില്‍ പ്ലാസ്റ്റിക്ക് പേന ശേഖരിച്ച് ഇടുന്നു. സീഡ് കോഡിനേറ്റർ ജയ ടീച്ചർ പ്ലാസ്റ്റിക് ശേഖരിച്ച് യൂസഡ് പെൻബോക്സിൽ ഇട്ടവർക്ക് പേപ്പർ പെന്‍ നൽകി അനുമോദിക്കുന്നു.
05.08.2024 MON
ക്ലാസ്സ് പി.റ്റി.എ അവലോകനം.

ശ്രീ പ്രശാന്ത് സാറിന്റെ അധ്യക്ഷതയിൽ ആറ് ബിയിലെ ക്ലാസ്സ് പി.റ്റി.എ അവലോകനം. ഇത് പോലെ എല്ലാ ക്ലാസുകളിലും ക്ലാസ്സ് പി.ടി.എ. അവലോകനം സംഘടിപ്പിച്ചു. ആദ്യ മിഡ് ടെർമിനൽ എക്സാം 2024 അവലോകനം, റെമടിയൽ ടീച്ചിംഗ്, വിവിധ സ്കോളർഷിപ്പുകൾ മറ്റു വിഷയങ്ങൾ ചർച്ച ചെയ്തു.
Lyrics and Sung By :



