02.08.2024 THU

Hi,Welcome To Schoolnews@tdttithuravoor | India's First School Digital News Dairy | This News Paper Will Publish Every School Working Day @ 7.00 PM

THIRUMALA DEVASWOM

TEACHER TRAINING INSTITUTE


THURAVOOR


| 02.08.2024 FRI | ISSUE : 05 |

Happy Birthday's

Student Name

DOB:31.07.2013

5D | CIARA J

Student Name

DOB:01/08/2014

5D | SAKSHA VISHNU

Student Name

DOB:02.08.2014

5D | KARTHIKA MANOJ

Student Name

DOB:02.08.2013

6B | VARALAKSHMI S BHAT

Student Name

DOB:02.08.2013

6D | AMNA FATHIMA N


Star of the Day

7B | അനന്യ വിനീഷ്


"ഞാൻ അനന്യ വിനീഷ്. ഏഴ് ബിയിൽ പഠിക്കുന്നു. എനിക്ക് ബോട്ടിൽ ആർട്ട് ചെയ്യാനും ചിത്രം വരയ്ക്കാനും വളരെ ഇഷ്ടമാണ്. കുട്ടിക്കാലം മുതലേ ചിത്രം വരയ്ക്കുമെങ്കിലും കോവിഡ് കാലത്താണ് കൂടുതലായും ചിത്രം വരച്ചു തുടങ്ങിയത്. ഒപ്പം ക്ലാസിക്കൽ നൃത്തവും ശ്രീ.വിപിൻ സാറിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച‍ു വരുന്നു. എന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞ് വേണ്ട പ്രോത്സാഹനവും സാഹചര്യങ്ങളും ഒരുക്കി തരുന്നത് എന്റെ രക്ഷിതാക്കളും എന്റെ പ്രിയ അധ്യാപികയായ കൃഷ്ണ ടീച്ചറും ആണ്. കൂടാതെ നാടൻ പാട്ടുകൾ പാടാനും നാടോടി നൃത്തം അവതരിപ്പിക്കുവാനും ഒക്കെ എനിക്ക് വളരെ ഇഷ്ടമാണ്."


Thought of the Day

“ ശ്രമത്തിലാണ്.
ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാക്കുന്നത്!
സമ്പൂർണ്ണ ശ്രമം സമ്പൂർണ്ണ വിജയമാകുന്നു. ”

- മഹാത്മാഗാന്ധി


Breaking News

02.08.24 FRI

സ്‍കാർഫ് ദിനം

സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ, യൂണിറ്റ് ലീഡർമാരായ കൃഷ്ണകുമാരി ടീച്ചർ, അഭിലാഷ ടീച്ചർ, വിനോദ് സാർ എന്നിവരുടെ നേതൃത്വത്തിൽ ടി.ഡി.ടി.ടി.ഐ പ്രിൻസിപ്പാൾ ശ്രീമതി.ആശ ടീച്ചറിനെ സ്കാർഫ് അണിയിച്ചു കൊണ്ട് സ്കാർഫ് ദിനം ആഘോഷിച്ച‍ു.


02.08.24 FRI

ജന്മദിനത്തില്‍ ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക്

ആറ് ബിയിലെ വരലക്ഷ്മിയുടെ ജന്മദിനം പ്രമാണിച്ച് വിദ്യാലയ ഗ്രന്ഥശാലയിലേക്ക് ആയി ഒരു പുസ്തകം സമ്മാനിക്കുന്നു.



02.08.24 FRI

ആര്യനന്ദക്ക് അഭിനന്ദനങ്ങൾ !!


സീഡ് ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ആസ്വാദനക്കുറിപ്പ് എഴ‍ുതിയതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആര്യനന്ദ കെ.എസ്സ്. ഏഴ് എയില്‍ പഠിക്ക‍ുന്ന‍ു.




02.08.24 FRI


വിഘ്നേഷിന് ജന്മദിനാശംസകൾ


ടി.‍ഡി ഹൈസ്‍ക്ക‍ൂളിലെ ഓഫീസ് സ്റ്റാഫായ വീണയുടെ മകൻ വിഘ്നേഷിന്റെ ജൻമദിനത്തോട് അനുബന്ധിച്ച് സ്കൂൾ ഉച്ചഭക്ഷണത്തിലേയ്ക്കായി മുഴുവൻ പച്ചക്കറികളും നൽകുന്നു. പിതാവായ ശ്രീ.പ്രദീപിനും വീണയ്ക്കും ആകേതമായ നന്ദി അറിയിക്കുന്നു. വിഘ്നേഷിന് ഒരായിരം ജന്മദിന ആശംസകൾ നേർന്നു കൊള്ളുന്നു.


Follow Us :

Face book

Insta

YouTube

Facebook | Insta | YouTube