
THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:22.08.2013
5D | ABHINA LAKSHMI K B

DOB:22.08.2013
6E | AMEYA BIJU

DOB:22.08.2013
6E | ASHMI BIJU

DOB:23.08.2012
6B | ANANDHAKRISHNAN

DOB:23.08.2013
7E | ARATHI S
5C | അവന്തിക.വി.നായർ
"ഞാൻ അവന്തിക.വി.നായർ അഞ്ചാം ക്ലാസിൽ പഠിക്കുന്നു.
കൃഷ്ണകുമാരി ടീച്ചറാണ് എന്റെ ക്ലാസ് ടീച്ചർ.
അച്ഛനും അമ്മയും ചേട്ടനും അപ്പൂപ്പനും അച്ചാമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം.
പഠനത്തിലുള്ള താല്പര്യം പോലെ തന്നെ പാടേതര വിഷയങ്ങളിലും എനിക്ക് താല്പര്യമുണ്ട്.
ഡാൻസ് കളിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്.
ഒപ്പന, തിരുവാതിര, കൈകൊട്ടിക്കളി, മാപ്പിളപ്പാട്ട് തുടങ്ങിയ എല്ലാ കലകളിലും എനിക്ക് താല്‍പര്യമുണ്ട്.
വലുതാകുമ്പോൾ എനിക്ക് ടീച്ചർ ആവാനാണ് ആഗ്രഹം.
ചൈനീസ് ആയോധനകലയായ കുൻഫു ഞാൻ അഭ്യസിക്കുന്നുണ്ട്.
ഒരു ആയോധനകല എന്നതിലുപരി അച്ചടക്കത്തിനും വ്യായാമത്തിനും സ്വയം രക്ഷയും എനിക്ക് ഇതുവഴി ലഭിക്കുന്നു.
കുങ്ഫുവിന് എനിക്ക് വൈറ്റ് ബെൽറ്റ് കിട്ടിയിട്ടുണ്ട്.
യാത്ര ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്.
ഒരുപാട് സ്ഥലങ്ങൾ കാണണമെന്നാണ് ആഗ്രഹം.
ഗാന്ധി ക്വിസ്,മുത്തു കോർക്കൽ,ഡാൻസ് എന്നീ മത്സരങ്ങളിൽ എനിക്ക് സമ്മാനം കിട്ടിയിട്ടുണ്ട്."
“എനിക്ക് ആവശ്യമില്ലാത്ത
എന്തുമാത്രം കാര്യങ്ങളാണ് ഉള്ളത്!”
എന്തുമാത്രം കാര്യങ്ങളാണ് ഉള്ളത്!”
- സോക്രട്ടീസ്
23.08.24 FRI
സ്കൗട്ട്സ് & ഗൈഡ്സ് ബോധവൽക്കരണം
2024 അധ്യയന വർഷം സ്കൗട്ട്സ് & ഗൈഡ് സി ലേക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണം സീനിയർ അധ്യാപികയായ ശ്രീമതി അമൃതകല ടീച്ചറിന്റെ അധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.പുതുതായി ചേർന്ന 25ഓളം കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു.സ്കൂൾ സ്കൗട്ട് മാസ്റ്റർ.ശ്രീ വിനോദ്,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി.കൃഷ്ണ കുമാരി എന്നിവർ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന മൂന്ന് യൂണിറ്റിലെയും പ്രവർത്തനങ്ങളെകുറിച്ചും സംഘടനയിലെ കുട്ടികളുടെ പ്രവർത്തനങ്ങളെകുറിച്ചും വിശദീകരണം നൽകി.ഗൈഡ് ക്യാപ്റ്റൻ ആയ ശ്രീമതി.അഭിലാഷ നന്ദി അറിയിച്ചു.
23.08.24 FRI
ഗണിത ക്വിസ്
2024-2025 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര മേളയോടാനുബന്ധിച്ചുള്ള ഗണിത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ആറ് ബിയിലെ ശ്രീബാല പ്രശാന്തും രണ്ടാം സ്ഥാനം അഞ്ച് സിയിലെ ഗൗരിനന്ദയും നേടി.വിജയികൾക്ക് അഭിനന്ദനങ്ങൾ!!
23.08.24 FRI
സ്റ്റേറ്റ് അച്ചീവ്മെന്റ് ടെസ്റ്റ് 2024 SET:2

തുറവൂർ ബി ആർ സി യുടെ നിർദേശ പ്രകാരം ആറാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും നിർദ്ദിഷ്ട സ്റ്റേറ്റ് അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി മൂല്യ നിർണയം പൂർത്തിയാക്കി.
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



