
THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:22.08.2013
6E | ASHMI BIJU

DOB:23.08.2012
6B | ANANDHAKRISHNAN

DOB:23.08.2013
7E | ARATHI S

DOB:26.08.2013
5B | AARABHI K V

DOB:27.08.2013
5B | SRINGA A S
ATTENDER | RAJASREE S
"പെൺകരുത്ത്
ജീവിത പ്രാരാബ്ദങ്ങളെ ഓരോ പാഠഭാഗങ്ങളാക്കി ഉന്നതവിജയം കരസ്ഥമാക്കി നമ്മുടെ രാജശ്രീ ചേച്ചി.
വിദ്യാലയത്തിലെ പരേതനായ ശ്രീ.ഷേണായി സാറിന്റെ ഭാര്യയാണ്.
ഭർത്താവിന്റെ വിയോഗശേഷം തന്റെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്നങ്ങളെയും മനക്കരുത്തോടെ സധൈര്യം നേരിട്ട് മുന്നോട്ടു പോന്നു.
ഇത്രയും പ്രശ്നങ്ങൾക്കിടയിലും തനിക്ക് ഉന്നത വിദ്യാഭ്യാസം നേടണം എന്നുറപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുകകയായിരുന്നു.
തന്റെ കൊച്ചു ജോലിക്കൊപ്പം പഠനം മാത്രമല്ല തന്റെ പുരയിടത്തിൽ പരമാവധി ഇനങ്ങൾ കൃഷി ചെയ്യുന്നു.
കൊറോണ കാലത്തും തന്റെ വിദ്യാലയത്തിലും കൃഷിയും വിളവെടുപ്പും നടത്തി.
ശാരീരിക വെല്ലുവിളിയുള്ള വ്യക്തിയാണെങ്കിൽ പോലും പ്രശ്നങ്ങളെ സധൈര്യം ചെറുത്തുകൊണ്ട്
അധ്യാപിക ആകണം എന്ന് ആഗ്രഹത്തോടെ കൂടിയാണ് വിജയകരമായി പഠനം പൂർത്തിയാക്കിയത്.
ഈ കോഴ്സ് പൂർത്തിയാക്കാൻ ചേച്ചിയോടൊപ്പം മുന്‍ പ്രധാന അധ്യാപികയായിരുന്ന ശ്രീമതി പത്മം ടീച്ചറും സഹപ്രവർത്തകരും ഒപ്പം നിന്നു.
എന്തിനും ഏതിനും തടസങ്ങൾ മുന്നിൽ വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ പിന്നോട്ട് മാറുന്ന ഈ തലമുറയ്ക്ക് ഒരു പാഠമാവുകയാണ് നമ്മുടെ രാജശ്രീ ചേച്ചി.
ഇനിയും പഠനം നിർത്താൻ ഉദ്ദേശിക്കുന്നില്ല.
ഇന്ദിരാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള BA ഹിന്ദി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയാണ് ഇപ്പോള്‍.
ഇനിയും തന്റെ ജീവിതത്തിൽ ആഗ്രഹിച്ച എല്ലാം തന്നെ നേടിയെടുക്കാൻ രാജശ്രീ ചേച്ചിയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ"
“If you cannot do great things,
do small things in a great way !!”
do small things in a great way !!”
27.08.24 TUE
മേള 2024
23.08.24 FRI
ഭഗതിന് ജന്മനക്ഷത്രദിനാശംസകള്‍!

തന്റെ ജന്മ നക്ഷത്ര ദിനത്തിൽ ക്ലാസിലെ കുട്ടികൾക്ക് പേന സമ്മാനമായി നൽകുന്ന ഏഴ് ബി ക്ലാസ്സിലെ ഭഗത്.എസ്.കലേഷ്

27.08.24 TUE
ശ്രിംഘ എ.എസ്നിന് ജന്മദിനാശംസകള്‍!

തന്റെ ജന്മദിനത്തിൽ ക്ലാസിലെ കുട്ടികൾക്ക് പേന സമ്മാനമായി നൽകുന്ന അഞ്ച് ബി ക്ലാസ്സിലെ ശ്രിംഘ എ.എസ്.

27.08.24 TUE
വിജയികൾക്ക് അഭിനന്ദനങ്ങൾ !!
ടി.ഡി ഒളിമ്പിക്സ് (സ്കൂൾ സ്‌പോർടസ്),ശാസ്ത്ര മേള,സാമൂഹ്യ ശാസ്ത്ര മേള,ഗണിത ശാസ്ത്ര മേള എന്നിവയിൽ വിജയിച്ച കുട്ടികൾക്ക് ബന്ധപെട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

START-->
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



