
THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:20.08.2012
5D | SREYAS KRISHNA

DOB:20.08.2013
6B | MALAVIKA N M

DOB:22.08.2013
5D | ABHINA LAKSHMI K B

DOB:22.08.2013
6E | AMEYA BIJU

DOB:22.08.2013
6E | ASHMI BIJU
6B | മീനാക്ഷി എം. ഹെഗ്‌ഡെ
"ഞാൻ മീനാക്ഷി എം. ഹെഗ്‌ഡെ.ആറ് ബിയിൽ പഠിക്കുന്നു.
എന്റെ അപ്പ അധ്യാപകനായിരിക്കുന്ന ഈ വിദ്യാലയത്തിൽ പഠിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
എന്റെ കഴിവിനനുസരിച്ചുള്ള എല്ലാ മത്സരങ്ങളിലും ഞാൻ പങ്കെടുക്കാറുണ്ട്.
ക്വിസ് മത്സരങ്ങളിൽ സ്കൂൾതലത്തിലും ഉപജില്ലാതലത്തിലും വിജയിക്കാൻ സാധിച്ചിട്ടുണ്ട്.
നൃത്തവും സംഗീതവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.
സംസ്ഥാന ബുൾബുൾ കലോത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്.
തമിഴ് പദ്യം ചൊല്ലൽ മത്സരത്തിൽ ഉപജില്ലാതലത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
എൽ.എസ്.എസ് സ്കോളർഷിപ്പും സംസ്കൃത സ്കോളർഷിപ്പും ലഭിച്ചപ്പോൾ കിട്ടിയ ആത്മധൈര്യം വളരെ വലുതാണ്.
എന്റെ കഴിവുകളെ എനിക്ക് മനസ്സിലാക്കി തന്നത് ഗവൺമെന്റ് റ്റി.ഡി .എൽ .പി എസിലെ അധ്യാപകരാണ്.
മിലിട്ടറി ഫോഴ്സ് എനിക്കൊരു ആവേശമാണ്.
എന്റെ ലക്ഷ്യമാണ്.
അതിനുവേണ്ടി ഒരു ചുവടുവയ്പ്പായി സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിൽ ഞാൻ അംഗമായിട്ടുണ്ട്."
“ഒരു നല്ല വീടിന് തുല്യം വെക്കാൻ ലോകത്തൊരു സ്‌കൂളുമില്ല.
നന്മയുള്ള മാതാപിതാക്കൾക്ക് തുല്യം വെക്കാൻ ലോകത്തൊരു അദ്ധ്യാപകനുമില്ല.”
നന്മയുള്ള മാതാപിതാക്കൾക്ക് തുല്യം വെക്കാൻ ലോകത്തൊരു അദ്ധ്യാപകനുമില്ല.”
- മഹാത്മാ ഗാന്ധി
22.08.24 THU
സംസ്‌കൃത ദിനാഘോഷം
സംസ്‌കൃത ദിനം ആഘോഷിച്ചു. ഇന്ന് അസ്സബ്ലി പൂർണമായും സംസ്കൃതത്തിൽ അവതരിപ്പിച്ചു. കോർഡിനേറ്റർ ശ്രീമതി.രത്നാകുമാരി ബാഡ്ജ് വിതരണം ചെയ്തു. ഏഴ് ബിയിലെ അഭിരാമി സംസ്‌കൃത പ്രാർത്ഥനാ ഗാനം ആലപ്പിച്ചു. അഭിജിത് സംസ്‌കൃത ഭാഷയിൽ വാർത്തകൾ അവതരപ്പിച്ചു. അഞ്ച് ബിയിലെ കുട്ടുകാർ സംസ്‌കൃത സംഘഗാനം പാടി.
22.08.24 THU
ജില്ലാ തല അധ്യാപക - അധ്യാപക വിദ്യാർത്ഥി കലോത്സവം
ജില്ലാ തല അധ്യാപക വിദ്യാർത്ഥി കലോത്സവത്തിൽ ഡി.എൽ.എഡ് വിഭാഗം പദ്യം ചൊല്ലല്ലിൽ നമ്മുടെ സ്കൂളിലെ ജെ .എ ജയകൃഷ്ണൻ രണ്ടാം സ്ഥാനത്തിന് അർഹനായി. മോണോആക്ടിന് മൂന്നാം സ്ഥാനം ശ്രീജയും കരസ്ഥമാക്കി. അധ്യാപക കലോത്സവത്തിൽ കവി അരങ്ങിന് കവിത ടീച്ചറിന് ഒന്നാം സ്ഥാനവും, ലളിത ഗാനത്തിന് പ്രിയ ടീച്ചറിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഏവർക്കും അഭിനന്ദനങ്ങൾ.
22.08.24 THU
ആഗ്രഹ് ദേവിന് ജന്മദിനാശംസകൾ

ആറ് ഡി യിലെ ആഗ്രഹ് ദേവ് ജന്മ ദിനത്തോഡാനുബന്ധിച്ചു സ്കൂൾ ഉച്ച ഭക്ഷണ പരിപാടിയിലേക്ക് സോയ ചങ്‌സ് നൽകുന്നു. പ്രിൻസിപ്പൽ ശ്രീമതി.ആശ,ക്ലാസ്സ് അദ്ധ്യാപകൻ ശ്രീ.മഹേഷ് കുമാർ,ഉച്ച ഭക്ഷണ കമ്മറ്റി കോർഡിനേറ്റർ ശ്രീമതി.അമൃത കല,ശ്രീമതി.രത്നകുമാരി എന്നിവര്‍ ഏറ്റുവാങ്ങുന്നു.
22.08.24 THU
സ്കൂൾ കലോത്സവം 2024
2024 അധ്യയന വർഷത്തെ സ്കൂൾ കലോത്സവത്തിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ രചന,എഴുത്തു മത്സരങ്ങൾ ഇന്ന് പൂർത്തിയായി.
22.08.24 THU
സോഷ്യൽ സയൻസ് ക്വിസ്
സ്കൂൾ തല സോഷ്യൽ സയൻസ് മേളയുടെ ഭാഗമായി സോഷ്യൽ സയൻസ് ക്വിസിന്റെ ആദ്യ ഘട്ടം പൂർത്തിയായി. അൻപതു ശതമാനതിലധികം സ്കോർ നേടിയ അഞ്ച് കുട്ടികളെ ഇന്ന് തെരഞ്ഞെടുത്തു. അടുത്ത ഘട്ടം ആഗസ്ത് 30 ന്.
22.08.24 THU
School Hocky Team
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



