
THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:19.08.2014
6D | AMEYA SUNIL

DOB:19/08/2013
7B | DURGA RAJ

DOB:20.08.2012
5D | SREYAS KRISHNA

DOB:20.08.2013
6B | MALAVIKA N M

DOB:20.08.2013
6B |YADHAV KRISHNA T R
5B | മുകുന്ദ് രാം രാജ്.എസ്.
"ഞാൻ മുകുന്ദ് രാം രാജ്. എസ്.
അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്.
വായിക്കാൻ വളരെ ഇഷ്ടമുള്ള ഞാൻ രണ്ടാം ക്ലാസ് മുതൽ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.
മൂന്നാം ക്ലാസിൽ വച്ച് ഉപജില്ലാതല ശാസ്ത്രമേളയിൽ ഗണിതശാസ്ത്ര ക്വിസിനാണ് എനിക്ക് ആദ്യമായി ഒന്നാം സമ്മാനം ലഭിച്ചത്.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ അക്ഷരമുറ്റം ക്വിസ്സ്, അറിവുത്സവം പ്രശ്നോത്തരി, ശാസ്ത്ര മേളയിലെ ഗണിത ശാസ്ത്ര ക്വിസ് എന്നിവയിൽ ഉപ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും
സി എച്ച് മുഹമ്മദ് കോയ പ്രതിഭ പ്രശ്നോത്തരിയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു.
അരൂർ നിയോജക മണ്ഡലത്തിലെ നവകേരള പ്രശ്നോത്തരിയിൽ രണ്ടാം സ്ഥാനവും എനിക്ക് ലഭിച്ചിരുന്നു.
തുറവൂർ പഞ്ചായത്ത് എൽ.പി സ്കൂളിൽ പഠിച്ച എനിക്ക് സ്കൂളിലെ 2023-24 വർഷത്തെമികച്ച വിദ്യാർത്ഥിക്കുള്ള പ്രതിഭാ പുരസ്കാരവും ലഭിച്ചു.
LSS സ്കോളർഷിപ്പും നേടി.
കൂടാതെ AIR ബി ഗ്രേഡ് ആർട്ടിസ്റ്റായ തുറവൂർ കൃഷ്ണ കമ്മത്തിന്റെ ശിക്ഷണത്തിൽ ഞാൻ മൃദംഗവും പഠിക്കുന്നുണ്ട്.
ഇതിനെല്ലാം പ്രോത്സാഹനം നൽകി എന്റെ കൂടെയുള്ളത് അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും എന്റെ അധ്യാപകരും ആണ്."
“ഉണരുക !
എഴുന്നേൽക്കുക !!
ലക്ഷ്യം നേടുന്നതുവരെ പ്രയത്നിക്കുക!!!”
എഴുന്നേൽക്കുക !!
ലക്ഷ്യം നേടുന്നതുവരെ പ്രയത്നിക്കുക!!!”
- സ്വാമി വിവേകാനന്ദന്‍
21.08.24 WED
ധ്വനി 2024 -സംസ്കൃത അറബി കലോത്സവം
2024അധ്യയന വർഷത്തെ സംസ്കൃത-അറബി കലോത്സവം - ധ്വനി ഇന്ന് സമുചിതമായി നടത്തപ്പെട്ടു. സംസ്‌കൃതം അധ്യാപിക ശ്രീമതി. വി രത്നകുമാരിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ ശ്രീമതി.ആശ.വി സ്വാഗതം ആശംസിച്ചു. ശ്രീമതി.രവിത,ശ്രീ.അബുദുള്‍ വഹാബ് എന്നിവര്‍ ചേർന്ന് ഉത്ഘാടനം നിർവഹിച്ചു. കവിത ടീച്ചർ ആശംസകൾ നേർന്നു. അറബിക് അധ്യപിക മുഹ്സിന രേഖപ്പെടുത്തിയതിനു ശേഷം കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു.
21.08.24 WED
മാതൃഭൂമി പത്രവർത്ത

21.08.24 WED
മാളവികയ്‍ക്ക് ജന്മദിനാശംസകള്‍

ജന്മദിനത്തിന്റെ ഭാഗമായി ആറ് ബിയിലെ മാളവിക ഉച്ച ഭക്ഷണത്തിനായി പച്ചക്കറി നൽകുന്നു. അമൃതകല ടീച്ചർ,രത്നകുമാരി ടീച്ചർ,സീഡ് കൺവീനർ ജയ ടീച്ചർ എന്നിവര്‍ ഏറ്റുവാങ്ങുന്നു.
21.08.24 WED
സ്റ്റേറ്റ് അച്ചീവ്മെന്റ് ടെസ്റ്റ് 2024

തുറവൂർ ബി ആർ സി യുടെ നിർദേശ പ്രകാരം ആറാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും നിർദ്ദിഷ്ട സ്റ്റേറ്റ് അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി മൂല്യ നിർണയം പൂർത്തിയാക്കി.
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Lyrics and Sung By :



