
THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:10.08.2014
5D | AADHINANDA P M

DOB:12/08/2013
6C | SREEHARI V

DOB:11.08.2012
7E | RISWANANA K S

DOB:15.08.2013
6B | ANUSREE T S

DOB:15.08.2013
6D | MUHAMMED ADHINAN
6B | ANUSREE T S
"Hi, my dear friends!
My name is Anusree.
I am studying in 6th standard at Thuravoor TDTTI school.
My family consists of my father, mother, brother, and grandmother.
I was born on 15th August 2013, which is a special day for India. On this day,
I donated vegetables in my school, and I felt very happy to do so.
My hobbies include reading, dancing, gardening, and cooking.
I have received many certificates for participating in events like Thiruvathirakali, speech, Desh Bhakti Gana, and more. I especially enjoy dancing and gardening.
My ambition is to become a pilot.
I feel proud to have sung a good tone on Independence Day."
“പ്രാണനേക്കാൾ വലുതാണ്
പിറന്ന നാടിന്റെ അഭിമാനവും
സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ
ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.
അവരുടെ ത്യാഗവും,ചിന്തിയ ചോരയും,
ബലിയായി നൽകിയ ജീവിതവും എന്നും സ്മരിക്കപ്പെടട്ടെ.”
പിറന്ന നാടിന്റെ അഭിമാനവും
സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ
ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.
അവരുടെ ത്യാഗവും,ചിന്തിയ ചോരയും,
ബലിയായി നൽകിയ ജീവിതവും എന്നും സ്മരിക്കപ്പെടട്ടെ.”
ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ
🇹🇯🇹🇯🇹🇯
15.08.24 THU
സ്വാതന്ത്ര്യ ദിനാഘോഷം പതാക ഉയർത്തൽ
15.08.2024 THU
വിശഷ്ട അതിഥി ശ്രീ.വിജയൻ സാർ (റിട്ട.കെണെൽ ),പി ടി എ പ്രസിഡന്റ് ശ്രീ.സോജ കുമാർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നു
15.08.24 THU
സ്‌കൗട്ട് ആൻഡ് ഗൈഡ്സ് മാസ്സ് ഡ്രിൽ
15.08.24 THU
ഏഴ് ബിയിലെ കുട്ടികളുടെ ദേശഭക്തി ഗാനം
15.08.24 THU
സ്‌കൗട്ട് ആൻഡ് ഗൈഡ്സ് ദേശാഭക്തി ഗാനലാപനം
15.08.24 THU
ശ്രീ.പ്രഭാത് സാറിന്റെ നേതൃത്വത്തിൽ അധ്യാപകരുടെ ദേശ ഭക്തി ഗാനാലാപനം
15.08.24 THU
എഴുപതിയിട്ടാം സ്വാതന്ത്ര്യ ദിനാഘോഷം 2024

വീശിഷ്ട വ്യക്തി ശ്രീ.വിജയൻ(റിട്ട.കെണൽ) സാറിന്റെയും പി.ടി.എ പ്രസിഡന്റ് ശ്രീ.സോജ കുമാറിന്റെയും സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ശ്രീമതി.ആശ ടീച്ചർ പതാക ഉയർത്തി.
15.08.24 THU
സ്വാതന്ത്ര്യ ദിനാഘോഷം 2024

15.08.24 THU
സ്വാതന്ത്ര്യ ദിനാഘോഷം 2024

15.08.24 THU
സ്വാതന്ത്ര്യ ദിനാഘോഷം 2024

15.08.24 THU
സ്വാതന്ത്ര്യ ദിനാഘോഷം 2024

ഏഴ് ഇ യിലെ ഇമലാൻ,ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥി വൈഷ്ണവി എന്നിവർ സ്വാതന്ത്ര്യ ദിനത്തിൽ
15.08.24 THU
സ്വാതന്ത്ര്യ ദിനാഘോഷം 2024

അഞ്ച് ബിയിലെ അദ്വൈത് കിരൺ,ആറ് സിയിലെ ആത്മജ റോഷ് എന്നിവർ ശ്രീ.വിജയൻ സാറിന് സ്വയം തയ്യാറാക്കിയ സ്വാതന്ത്ര്യ ദിന പോസ്റ്ററുകൾ നൽകുന്നു.
15.08.24 THU
Ayushi P Prabhu (5B) as Jhansi Rani

Rani Laxmibai also called the Rani of Jhansi was a pivotal figure in the Indian Revolt of 1857. She is also regarded as one of the greatest freedom fighters in India. Rani Lakshmibai was born on 19 November 1828 in the town of Varanasi. She was named Manikarnika Tambe and was nicknamed Manu.
16.08.24 FRI
സ്വാതന്ത്ര്യ ദിനാഘോഷം 2024 - സ്കൗട് & ഗൈഡ്സ്

സ്വാതന്ത്ര്യദിനത്തിൽ ചേർത്തല ജില്ലാ സ്കൗട്ട് ഓഫീസിൽ വച്ച് നടന്ന സ്കൗട് & ഗൈഡ്സ് ഇൻഡിപെൻഡൻസ് ഡേ ക്വിസ് മത്സരത്തിൽ നമ്മുടെ ഗൈഡ്സുകളായ മാളവിക & മീനാക്ഷി എന്നിവർ ഒന്നാം നേടാനും, ഗ്രൂപ്പ് സോങ്ങിൽ ഒന്നാം സ്ഥാനം നേടാനും പ്രാപ്തരാക്കിയ കൃഷ്ണകുമാരി ടീച്ചർ, അഭിലാഷ ടീച്ചർ, വിനോദ് സാർ എന്നിവർക്ക് അഭിനന്ദനങ്ങൾ
16.08.24 FRI
സ്കൂൾ പാർലമെന്റ്

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുക്കപ്പെട്ട ഭരണകർത്താകൾ സത്യപ്രതിജ്ഞ ചൊല്ലി അധികാര സ്ഥാനത്തിലേറി.വിവിധ വകുപ്പുകളും ചുമതലകളും മുകളിൽ ചേർത്തിരിക്കുന്നു
16.08.24 FRI
പപ്പൻ ചേട്ടന് അഭിനന്ദനങ്ങൾ

ഇന്നലെ ആഗസ്റ്റ് 15.പത്ര മാധ്യമങ്ങൾക്ക് അവധി ദിവസം.ഇന്ന് വെള്ളിയാഴ്ച അസംബ്ലി ഉണ്ടെന്നു അറിഞ്ഞു. ഏഴ് ബി യിലെ കുട്ടികൾ നേരെ ഓഫീസിൽ ചെന്ന് പപ്പൻ ചേട്ടനെ കണ്ട് ന്യൂസ് പേപ്പർ ആവശ്യപ്പെട്ടു.അഞ്ചു മിനിറ്റുകൾക്കം പപ്പൻ ചേട്ടന്‍ തയ്യാറാക്കി തന്ന ന്യൂസ് റെഡി.നമ്മുടെ സ്കൂളിൽ അധ്യാപകർ മാത്രമല്ല ഓഫീസ് അംഗങ്ങളും എപ്പോഴും കുട്ടികളോട് ഒപ്പമാണ്.പ്രിയ പപ്പൻ ചേട്ടന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ...

Lyrics and Sung By :



