14.08.2024 WED

Hi,Welcome To Schoolnews@tdttithuravoor | India's First School Digital News Dairy | This News Paper Will Publish Every School Working Day @ 7.00 PM

THIRUMALA DEVASWOM

TEACHER TRAINING INSTITUTE


THURAVOOR


| 14.08.2024 WED | ISSUE : 13 |

Happy Birthday's

Student Name

DOB:07.08.2014

6D | HANNA FATHIMA M S

Student Name

DOB:07.08.2013

6C | JACSON ANTONY

Student Name

DOB:10.08.2014

5D | AADHINANDA P M

Student Name

DOB:12/08/2013

6C | SREEHARI V

Student Name

DOB:11.08.2012

7E | RISWANANA K S


Star of the Day

5B | ആയുഷി.പി.പ്രഭു


"എന്റെ പേര് ആയുഷി.പി.പ്രഭു. ഞാൻ അഞ്ച് ബിയിൽ പഠിക്കുന്നു. ഗവ:ടി.ഡി.എൽ.പി സ്കൂളിൽ ചേർന്ന ശേഷം ആണ് ഞാൻ കൂടുതൽ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്. മഴ,പൂക്കൾ തുടങ്ങിയവയെ കുറിച്ചുള്ള കഥകളും കവിതകളും ഞാൻ എഴുതുമായിരുന്നു. അമ്മയും,മുത്തശ്ശിയും അതിന് പ്രോത്സാഹനവും കൂടി നല്കിയപ്പോൾ അവയെ കൂടുതൽ മെച്ചപ്പെടുത്താൻ എനിക്ക് കഴിഞ്ഞു. ആർ.എൽ.വി അഭിരാമി ടീച്ചറിന്റെ കീഴിൽ ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്നുണ്ട്.ഇപ്പോൾ റ്റി.ഡി.റ്റി.റ്റി.ഐയിൽ ചേർന്നപ്പോൾ സംഗീത ടീച്ചറിന്റെ പ്രോത്സാഹനവും കൂടി ലഭിക്കുന്നുണ്ട്. അങ്ങനെ എഴുത്തും,വായനയും,നൃത്തവുമൊക്കെയായി ഞാൻ എന്റേതായ ഒരു കൊച്ചുലോകം സൃഷ്ടിക്കുകയാണ്.


Thought of the Day

“Education is the most powerful weapon
you can use to change the world.”

– Nelson Mandela


Breaking News

14.08.2024 WED

ദീപശിഖ പ്രജ്വലനം

ടി ഡി ഒളിമ്പിക്സ് കായിക മാമാങ്കത്തിന് ദീപശിഖ പ്രജ്വലനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ.രാജ്കുമാർ അവർകൾ നിർവഹിച്ചു.


14.08.2024 WED

സ്കൂൾ ഒളിമ്പിക്സ് - ഉത്ഘാടനം

ദീപശിഖ ഏറ്റുവാങ്ങിക്കൊണ്ട് കായികമേള ഉദ്ഘാടനം ശ്രീ.സജീവൻ.ആർ(ഇന്റർനാഷണൽ ലോങ്ങ് ജംപ് ചാമ്പ്യൻ)നടത്തി.


14.08.2024 WED

വിളംബര യാത്ര


14.08.2024 WED

ടി.ഡി ഒളിമ്പിക്സ്


14.08.2024 WED

മാളവികയെയും അഭിമന്യ‍ുവിനെയും ആദരിച്ച‍ു

ഉപജില്ലാ ചെസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാളവിക എൻ എം നെയും സ്കൂൾതല ചെസ്സ് വിജയിയായ അഭിമന്യു എ മല്ലനേയും ടി ഡി ഒളിംപിക്സിൻ്റെ വേദിയിൽ സ്കൂൾ പിടിഎ യും , ഉദ്ഘടകനായ ശ്രീ സജീവൻ അവർകളും ചേർന്ന് ആദരിച്ചു.


14.08.2024 WED

അക്ഷരമുറ്റം ക്വിസ്

അക്ഷരമുറ്റം ക്വിസ് സ്‍ക്ക‍ൂള്‍ തല മത്സര വിജയികൾ :
Ist Prize : മാളവിക എൻ എം |6B
IInd Prize : മീനാക്ഷി എം ഹെഗ്ഡെ | 6B
IIIrd Prize : ജീവൻ പ്രവീൺ | 7E

Student Name


Student's Corner




Teacher's Corner




Lyrics and Sung By :

Kavitha S
UPST




Follow Us :

Face book

Insta

YouTube

Facebook | Insta | YouTube