
THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:07.08.2014
6D | HANNA FATHIMA M S

DOB:07.08.2013
6C | JACSON ANTONY

DOB:10.08.2014
5D | AADHINANDA P M

DOB:12/08/2013
6C | SREEHARI V

DOB:11.08.2012
7E | RISWANANA K S
5C | അനികനന്ദ റ്റി ആർ
"ഞാൻ അനികനന്ദ റ്റി ആർ.
അഞ്ച് സിയിൽ പഠിക്കുന്നു.
എനിക്ക് ഡാൻസ് കളിക്കാനും
റുബിസ് ക്യൂബ് ശരിയാക്കാനും
സ്കേറ്റിംഗ് ഷൂ ഓടിക്കാനും
സ്കിപ്പിംഗ് ചെയ്യുവാനും
ചിത്രങ്ങൾ കളർ ചെയ്യുവാനും ഏറെ ഇഷ്ടമാണ്.
ചെറുപ്പം മുതലേ ഞാൻ സ്കേറ്റിംഗ് ഷൂ ഓടിക്കുമായിരുന്നു.
സിനിമാറ്റിക് ഡാൻസ് എനിക്ക് വളരെ ഇഷ്ടമാണ്.
അച്ഛനും അമ്മയും എന്റെ ആഗ്രഹങ്ങളുടെ കൂടെ നിൽക്കുമായിരുന്നു.
ഭാവിയിൽ എനിക്ക് പോലീസ് സേനയിൽ ചേരാനാണ് താൽപര്യം.
ഏറ്റവും നല്ല ആയുധം ക്ഷമയും.
ഏറ്റവും നല്ല പ്രതികാരം മൗനവും ആകുന്നു.
ഏറ്റവും നല്ല പ്രതികാരം മൗനവും ആകുന്നു.
നബിവചനം
13.08.2024 TUE
മാളവികയ്‍ക്ക് അഭിനന്ദനങ്ങള്‍

സബ്ജില്ലാതല ചെസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ടി.ഡി.ടി.ടി.ഐ യുടെ അഭിമാന താരമായി മാളവിക എൻ.എം (ആറ് ബി)

13.08.24 TUE
ശ്രീ.ജിനീഷിന് നന്ദി

നാളെ നടക്കുന്ന സ്കൂൾ ഒളിമ്പിക്സിലേക്ക്. വിജയികൾക്ക് നൽകുവാനുള്ള ട്രോഫികളും മെഡലുകളും സ്കൂളിലേക്ക് സ്പോൺസർ ചെയ്യുന്ന പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ.ജിനീഷ്. ബഹുമാന്യയായ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.ആശ ടീച്ചർ കായികാധ്യാപകൻ ശ്രീ.തേജസ് എന്നിവർ ഏറ്റുവാങ്ങുന്നു
13.08.24 TUE
സ്കൂളിലെ ഹോക്കി പരിശീലനം
Lyrics and Sung By :



