04WED

Hi,Welcome To Schoolnews@tdttithuravoor | India's First School Digital News Dairy |

THIRUMALA DEVASWOM

TEACHER TRAINING INSTITUTE


THURAVOOR


| 04.12.24 WED | ISSUE : 66 |


Happy Birthday's

DOB:26.11.2014

5B | ANWAYA AJI

DOB:26.11.2013

6B | GOKUL GIRI

DOB:01.12.2012

6C | ABHINANDHANA B

DOB:01.12.2013

6C | ANAMIKA N M

DOB:04.12.2010

7D | SARAN S


Star of the Day

7E | FIDA FATHIMA E S


" എന്റെ പേര് ഫിദ ഫാത്തിമ ഇ എസ്സ് എന്നാണ്. ഞാൻ ടി.ഡി.ടി.ടി.ഐ യിൽ ഏഴ് ഇയില്‍ പഠിക്കുന്ന വിദ്യാർത്ഥിനിയാണ്. ഞാൻ നാലാം ക്ലാസ്സ്‌ മുതലാണ് ഇവിടെ പഠിക്കുന്നത് . അഞ്ചാം ക്ലാസ്സിൽ വെച്ചാണ് ഞാൻ ആദ്യമായി കലോത്സവത്തിൽ പങ്കെടുക്കാൻ തുടങ്ങിയത് . അറബിക് കലോത്സവത്തിൽ പങ്കെടുക്കാൻ ആണ് കൂടുതൽ താല്പര്യം. പങ്കെടുക്കുന്ന എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് കിട്ടാറുണ്ട്. അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലും അതുപോലെ ഏഴാം ക്ലാസ്സിലും അറബിക് കഥ പറയുകയും മൂന്ന് വർഷവും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. ജനറൽ കലോത്സവത്തിൽ നാടോടി നൃത്തം കളിക്കുകയും അഞ്ചിലും,ആറിലും സ്കൂൾ തലത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിക്കുകയും ആറിൽ വെച്ചു സബ്ജില്ലയിൽ പോകുകയും ബി ഗ്രേഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട് . അതുപോലെ ബീഡ്സ് വർക്കിനും മൂന്ന് വർഷവും ഫസ്റ്റ് പ്രൈസ് ലഭിച്ചിട്ടുണ്ട്. അഞ്ചിലും, ആറിലും സബ്ജില്ലയിൽ പോകുകയും ചെയ്തിട്ടുണ്ട് . എനിക്ക് ഡാൻസ് കളിക്കാനും, പാട്ടുപാടാനും അതുപോലെ ചിത്രം വരയ്ക്കാനും എനിക്ക് താല്പര്യം ഉണ്ട്. എങ്കിലും ഡാൻസ് കളിക്കാൻ ആണ് എനിക്ക് കൂടുതൽ താല്പര്യം. ക്ലാസിക്കൽ ആണ് ഇഷ്ട്ടം അത് പഠിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ എല്‍.കെ.ജി മുതൽ ഡാൻസ് കളിക്കാറുണ്ട്. അപ്പോൾ മുതൽ എനിക്ക് ഡാൻസിന് പ്രൈസ് കിട്ടാറുണ്ട്. എന്റെ ഇഷ്ട്ട കലയാണ് ഡാൻസ്. ഇതിനൊക്കെ എനിക്ക് പ്രോത്സാഹനം നൽകുന്നത് എന്റെ രക്ഷിതാക്കളും പ്രിയ അധ്യാപകരും ആണ്. എനിക്ക് ഈ സ്കൂളിൽ പഠിക്കാൻ പറ്റിയതിൽ വളരെ അധികം സന്തോഷമുണ്ട് . എനിക്ക് എന്റെ സ്കൂൾ വളരെയധികം ഇഷ്ടമാണ്. എന്റെ വിദ്യാലയം എന്റെ അഭിമാനം. 💝💝💝 💝💝💝"




Thought of the Day

“Perseverance in the face of obstacles
reveals your true strength.”


Breaking News

04.12.24 WED

ലോക ഭിന്നശേഷി ദിനാഘോഷം 2024


04.12.24 WED

INDIAN NAVY DAY


04.12.24 WED

ആര്യശ്രീയ‍ുടെ സ്വന്തം പാവ !!

ആറ് ‍ഡിയിലെ ആര്യശ്രീ.എസ്സ് സ്വയം നിര്‍മ്മിച്ച പാവയ‍ുമായി


04.12.24 WED

ആലപ്പ‍ുഴ ജില്ലാ കലോത്സവം 2024 – ടി.ഡി.ടി.ടി.ഐ ത‍ുറവ‍ൂര്‍


04.12.24 WED

സെക്കന്റ് ടേം 2024


വാര്‍ത്തകള്‍ എന്നില‍ൂടെ

04.12.24 WED

ENGLISH NEWS READING INITIATIVE




Presented By :

6B

MEENAKSHY M HEGDE



കേരളം എന്നിലൂടെ - പഠന പോഷണ പരിപാടി

04.12.24 WED

കേരളത്തിലെ കവികള്‍




അവതരണം :

സിദ്ധാര്‍ത്ഥ് പി.ബി

ഒന്നാം വർഷ ഡി.എൽ.എഡ് വിദ്യാർത്ഥി



START-->
Science Corner

Emergency Lamp



Presented By :

Irish V
7E




ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം




Presented By :

Aarsha S
7C


Student's Corner




Teacher's Corner



Choreography By :

Bindu U S | Lg Hindi
With 7B Cuties






Lyrics and Sung By :

Kavitha S
UPST




Follow Us :

Face book

Insta

YouTube

Facebook | Insta | YouTube