THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:24.11.2011
7C | EMMANUVEL

DOB:25.11.2012
7E | CHAITHANYA P A

DOB:25.11.2012
7D | NAKSHATHRA SANTHOSH

DOB:26.11.2014
5B | ANWAYA AJI

DOB:26.11.2013
6B | GOKUL GIRI
6B | ANSHITHA ANEESH
"എന്റെ പേര് അൻഷിത അനീഷ്,
ആറ് ബിയിൽ പഠിക്കുന്നു.
സുമേഷ് സാറാണ് എന്റെ ക്ലാസ് ടീച്ചർ.
പള്ളിത്തോട് ഹേലാപുരം എന്ന സുന്ദരമായ ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്.
അമ്മച്ചി അമ്മയും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് എന്റെ കുടുംബം.
എല്‍.കെ.ജി. മുതൽ ഞാൻ ടി ഡി സ്കൂളിൻറെ ഭാഗമാണ്.
എന്റെ ക്ലാസ്സിലെ അഞ്ച് ലീഡർമാരിൽ ഒരാളാണ് ഞാൻ.
കൂടാതെ ടി.ഡി.ടി.ടി.ഐ ഹോക്കി ആൻഡ് ഹാൻഡ് ബോൾ ടീം അംഗവും അംഗവുമാണ്.
സ്കൗട്ട് ആൻഡ് ഗൈഡ് അംഗവുമാണ് ഞാന്‍.
ഡാൻസും പാട്ടും ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
അഞ്ചാം ക്ലാസിൽ വച്ച് തിരുവാതിരക്ക് ഫസ്റ്റ് പ്രൈസ് ഉണ്ടായിരുന്നു.
ആറാം ക്ലാസിൽ വച്ച് ശാസ്ത്രമേളക്ക് വെജിറ്റബിൾ പ്രിന്റിങ്ങിൽ സെക്കൻഡ് പ്രൈസും ലഭിച്ചു.
ആറാം ക്ലാസിൽ കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിൽ പങ്കെടുത്തിരുന്നു.
സ്കൂളിലെ ഡാൻസ് മത്സരത്തിൽ പങ്കെടുക്കാറുണ്ട്.
എന്റെ ഗ്രാമത്തിലെ കലാപരിപാടികളിലും ഞാൻ പങ്കെടുക്കാറുണ്ട്.
കൂടാതെ എന്റെ ഡാൻസ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.
എന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന എന്റെ കുടുംബത്തെയും ടീച്ചേഴ്സിനെയും കൂട്ടുകാരെയും എനിക്ക് വളരെയധികം ഇഷ്ടമാണ്.
എനിക്ക് എന്റെ വിദ്യാലയം വളരെയധികം ഇഷ്ടമാണ് .
എന്റെ വിദ്യാലയം എന്റെ അഭിമാനം.
💝💝💝 💝💝💝"
“Education is not the learning of facts,
but the training of the mind to think.”
but the training of the mind to think.”
29.11.24 FRI
ആദർശിന് അഭിനന്ദനങ്ങൾ
സംസ്ഥാന ഹാൻഡ് ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച നമ്മുടെ ആദർശ് പ്രമോദിനെ അഭിനന്ദിച്ചു കൊണ്ട് കോടംതുരുത്ത് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി തയാറാക്കിയ ഫ്ലെക്സ്. ആദർശിന് അഭിനന്ദനങ്ങൾ. അഭിമാനം വാനോളം..
29.11.24 FRI
ഇന്നത്തെ പരിപാടികൾക്കായി ടീം ടി.ഡി.ടി.ടി.ഐ.കായംകുളത്തേയ്ക്ക്
29.11.24 FRI
വരലക്ഷ്മിയുടെ സ്വന്തം പാവ !!
ആറ് ബിയിലെ വരലക്ഷ്മി.എസ്സ്.ഭട്ട് പാവ നിർമ്മാണത്തിൽ.ഒപ്പം നിർദ്ദേശങ്ങൾ നൽകി ബിന്ദു ടീച്ചറും
29.11.24 FRI
29.11.24 FRI
ENGLISH NEWS READING INITIATIVE
Presented By :

6B
HARI NARAYANAN K S
29.11.24 FRI
കേരളത്തിലെ വലുത്
അവതരണം :

റിനു ജാക്സണ്‍
ഒന്നാം വർഷ ഡി.എൽ.എഡ് വിദ്യാർത്ഥി
START-->
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



