28THU

Hi,Welcome To Schoolnews@tdttithuravoor | India's First School Digital News Dairy |

THIRUMALA DEVASWOM

TEACHER TRAINING INSTITUTE


THURAVOOR


| 28.11.24 THU | ISSUE : 63 |


Happy Birthday's

DOB:24.11.2011

7C | EMMANUVEL

DOB:25.11.2012

7E | CHAITHANYA P A

DOB:25.11.2012

7D | NAKSHATHRA SANTHOSH

DOB:26.11.2014

5B | ANWAYA AJI

DOB:26.11.2013

6B | GOKUL GIRI


Star of the Day

5D | VYSHNAV DHYAN V D


"എന്റെ പേര് വൈഷ്ണവ് ധ്യാൻ. ഞാൻ ടി.ഡി.ടി.ടി.ഐ വിദ്യാലയത്തിൽ അഞ്ച് എ യിൽ പഠിക്കുന്നു. ഞാൻ ശ്രീ നാരായണപുരം എൽ.പി. സ്കൂളിൽ നിന്നുമാണ് ഈ വിദ്യാലയത്തിൽ എത്തിയത്. അച്ഛൻ, അമ്മ, രണ്ട് അനിയന്മാർ, ചേർന്നതാണ് എന്റെ കുടുംബം. ചെളി കൊണ്ട് വിവിധ രൂപങ്ങൾ ഉണ്ടാക്കാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്. ചിത്രങ്ങൾ വരയ്ക്കാനും, മനോഹരമായ നന്നായി പാട്ടുകൾ പാടുവാനും പരമാവധി ശ്രമിക്കാറ‍ുണ്ട്. പാട്ടിനൊത്ത് നൃത്തം ചെയ്യുവാനും എനിക്ക് വളരെ ഇഷ്ടമാണ്. എന്നെ പഠനത്തിൽ പ്രോത്സാഹിപ്പിക്കുന്നത് എന്റെ അച്ഛനും അമ്മയും ആണ്. നിരന്തരം എൻ്റെ പഠനത്തെ അവർ വിലയിരുത്തുന്നു. വിദ്യാലയത്തിൽ അധ്യാപകരും സഹപാഠികളും എന്നെ പ്രോത്സാഹിപ്പിക്കുന്നു. എനിക്ക് എന്റെ വിദ്യാലയം ഇഷ്ടമാണ്. കായിക മത്സരങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. എന്റെ വിദ്യാലയം എനിക്ക് അഭിമാനമാണ്. എന്റെ സ്കൂൾ എനിക്കു വളരെ ഇഷ്ടമാണ്. 💝💝💝 💝💝💝"







Thought of the Day

“If you can dream it,
You can do it.”


Breaking News

28.11.24 THU

നമ്മുടെ സ്വന്തം ചൈതന്യ

പറയകാട് അക്ഷര ആർട്ട്സ് ആൻഡ് സ്പോർട്സ് സംസ്ഥാന തല ഹാൻഡ് ബോൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച നമ്മുടെ ചൈതന്യയെ ആദരിക്കുന്നു.ചൈതന്യക്ക് അഭിനന്ദനങ്ങൾ... അഭിമാനം വാന്നോളം..


28.11.24 THU

അൽ അമീനിന് നന്ദി

ഏഴ് ഇയിൽ പഠിക്കുന്ന അൽ അമീൻ തന്റെ അടുക്കള തോട്ടത്തിൽ വിളഞ്ഞ കുമ്പളങ്ങ സ്കൂൾ ഉച്ച ഭക്ഷണത്തിനു വേണ്ടി നൽകുന്നു.


28.11.24 THU

മലർവാടി സംസ്ഥാന ബാല ചിത്ര രചന മത്സരം.

❇️മലർവാടി സംസ്ഥാന ബാല ചിത്ര രചന മത്സരം.

❇️30 | 11 | 2024 ശനി, 9 AM

❇️ഗവ : എൽ പി സ്കൂൾ, പട്ടണക്കാട്

❇️അംഗൻവാടി കുട്ടികൾ മുതൽ 7 ക്ലാസ് വരെയുള്ള കുട്ടികൾക്ക്

❇️രജിസ്ട്രേഷൻ ഫീസ് 50/-

🌹എല്ലാകൂട്ടുകാർക്കും സ്വാഗതം!!


28.11.24 THU

ജില്ലാ കലോത്സവം

ജില്ലാ തല കലോത്സവത്തിൽ നാടക മത്സരത്തിൽ പങ്കെടുക്കുന്ന നമ്മുടെ താരങ്ങൾ അവസാനവട്ട മിനിക്കു പണികളിൽ..


28.11.24 THU

ജില്ലാ കലോത്സവം

ജില്ലാ കലോത്സവത്തിൽ ഇന്ന് പങ്കെടുക്കുന്ന മാളവികയും, അക്ഷദ‍ും തുറവൂർ ഉപ ജില്ലാ കൺവീനർ ശ്രീ.ജെറോം സാറിന്റെ ഒപ്പം.


വാര്‍ത്തകള്‍ എന്നില‍ൂടെ

28.11.24 THU

ENGLISH NEWS READING INITIATIVE




Presented By :

6B

ANSHITHA ANEESH



കേരളം എന്നിലൂടെ - പഠന പോഷണ പരിപാടി

18.11.24 MON

കേരളത്തിലെ പത്രത്തിന്റെ ചരിത്രം




അവതരണം :

ബിബിന്‍ ശങ്കര്‍

ഒന്നാം വർഷ ഡി.എൽ.എഡ് വിദ്യാർത്ഥി



START-->
Science Corner

Emergency Lamp



Presented By :

Irish V
7E




ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം




Presented By :

Aarsha S
7C


Student's Corner




Teacher's Corner



Choreography By :

Bindu U S | Lg Hindi
With 7B Cuties






Lyrics and Sung By :

Kavitha S
UPST




Follow Us :

Face book

Insta

YouTube

Facebook | Insta | YouTube