
THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:02.08.2013
6D | AMNA FATHIMA N

DOB:06.08.2013
6E | FATHIMA NASREEN K.F

DOB:06/08/2014
6C | VISMAYA P.S

DOB:07.08.2014
6D | HANNA FATHIMA M S

DOB:07.08.2013
6C | JACSON ANTONY
5D | അഭിദേവൻ.പി
"എന്റെ പേര് അഭിദേവൻ.പി
ഞാൻ അഞ്ച് ഡിയിൽ പഠിക്കുന്നു.
എന്റെ ക്ലാസ്സ് ടീച്ചർ ശാലിനി ടീച്ചർ ആണ്.
കുഞ്ഞു പ്രായം മുതൽ ഇലക്ട്രോണിക്ക് സാധനങ്ങൾ ഉണ്ടാക്കുന്നതിനോടു താൽപര്യം ഉണ്ട്.
പിന്നെ പെൻസിൽ ഡ്രോയിംഗ്,ഫാബ്രിക്ക് പെയിന്റിംഗ് തുടങ്ങിയവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ ഡ്രോയിംഗിന് മനോരമയിലും സമ്മാനം കിട്ടി.
പെയിന്റിംങ്,ചെണ്ട,കഥ,എഴുത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ പഠനം തുടരുന്നു.
എല്‍.കെ.ജി മുതൽ കലാകായിക മൽസരത്തില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം തുറവൂർ ഉപജില്ലയിൽ ഫാബ്രിക് പെയിൻ്റിംഗ് മൽസരത്തില്‍ ബി ഗ്രേഡ് കിട്ടി.
എനിക്ക് പഠിച്ച് ഐ.എസ്.ആര്‍.ഒ സ്‍പെയിസ് മിഷന്‍ സയന്റിസ്റ്റ് ആവാൻ ആണ് ആഗ്രഹം.
അതാണ് എന്റെ ലക്ഷ്യവും."
'എഴുന്നേറ്റ് നിൽക്കാനും സംസാരിക്കാനും ആവശ്യം ധൈര്യമാണ്.
ഇതേ ധൈര്യം തന്നെയാണ് ക്ഷമയോടെ ഇരിക്കാനും മറ്റുള്ളവരെ കേൾക്കാനും ആവശ്യം'
വിൻസ്‌റ്റൺ ചർച്ചിൽ
09.08.24 FRI
നാഗസാക്കി ക്വിറ്റ്,ഇന്ത്യ ദിനം ക്വിസ്

നാഗസാക്കി ക്വിറ്റ്,ഇന്ത്യ ദിനം ക്വിസ് യു.പി വിഭാഗം മത്സരത്തിൽ വിജയികൾ :
1st Prize : ശ്രീബാല പ്രശാന്ത്
IInd Prize : വരലക്ഷ്മി എസ് ഭട്
IIIrd Prize : അനുശ്രീ ടി.എസ്സ്
09.08.24 FRI
അമയിൻ.കെ.പ്രവീണിനെ അനുമോദിച്ചു.

കളഞ്ഞുപോയ ആഭരണം തിരികെ നൽകിയ അമയിൻ.കെ.പ്രവീണിനെ സ്ക്കൂൾ അസംബ്ലിയിൽ വെച്ച് ആറ് ബിയിലെ സുകേഷ് അനുമോദിച്ചു.
09.08.24 FRI
പ്രത്യേക അസംബ്ലി


ഹിരോഷിമ ദിനത്തിന്റെ ഭാഗമായും,ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ഭാഗമായും സ്ക്കൂളിൽ നടത്തിയ പ്രത്യേക അസംബ്ലി ഏഴ് ഡിക്കാരുടെ നേതൃത്വത്തിൽ നടന്നു
09.08.24 FRI
ടീം 7D

സ്ക്കൂളിൽ നടത്തിയ പ്രത്യേക അസംബ്ലി ഏഴ് ഡിക്കാരുടെ ടീം.
09.08.24 FRI
പേന പെട്ടി

ഉപയോഗിച്ച് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പേന പെട്ടിയിൽ നിറയ്ക്കുന്ന സീഡ് ക്ലബ് അംഗങ്ങൾ
09.08.24 FRI
പ്രിയപ്പെട്ട നാട്ടുകാരെ...

സ്ക്കൂൾ തല കായിക മേള "ടി.ഡി ഒളിമ്പിക്സ്" ഭാഗമായി അനൗൺസ്‍മെന്റിനായി ഓഡിയോ റെക്കോർഡ് ചെയ്യുന്ന വിദ്യാർത്ഥികൾ.
09.08.24 FRI
ടി.ഡി ഒളിമ്പിക്സ്


സ്ക്കൂൾ തല കായിക മേള "ടി.ഡി ഒളിമ്പിക്സ് " 14/08/2024 ബുധനാഴ്ച വിദ്യാലയത്തിൽ നടത്തുന്നതിന്റെ ഭാഗമായി കായികാധ്യാപകനായ തേജസ്സ് സാറിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ ആരംഭിച്ച കായിക പരിശീലനം
09.08.24 FRI
കാട്ടിലെ കളികൾ
അഞ്ചാം ക്ലാസ്സിലെ അടിസ്ഥാന പാഠാവലിയിലെ കാട്ടിലെ കളികൾ എന്ന കവിതയുടെ ചൊൽക്കാഴ്ച മലയാളം അധ്യാപകനായ ശ്രീ.വിനോദ് സാറിന്റെ നേതൃത്വത്തിൽ അഞ്ചു ബിയിലെ കൊച്ചു കൂട്ടുകാരുടെ അവതരണം
Lyrics and Sung By :



