
THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:02.08.2013
6D | AMNA FATHIMA N

DOB:06.08.2013
6E | FATHIMA NASREEN K.F

DOB:06/08/2014
6C | VISMAYA P.S

DOB:07.08.2014
6D | HANNA FATHIMA M S

DOB:07.08.2013
6C | JACSON ANTONY
5B | അഭിമന്യു.എ.മല്ലൻ
"എന്റെ പേര് അഭിമന്യു.എ.മല്ലൻ.
ഞാൻ അഞ്ചു ബി യിൽ പഠിക്കുന്നു.
എന്റെ ക്ലാസ്സ് ടീച്ചർ സംഗീത ടീച്ചർ ആണ്.
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛനും ചെറിയച്ഛനും
കൂടി ചെസ്സ് കളിക്കുന്നത് കാണുകയും പിന്നീട് അവർ
എനിക്ക് ഇതിന്റെ നിയമവശങ്ങൾ പറഞ്ഞു തരികയും ചെയ്തു.
ചെസ്സില്‍ എനിക്ക് അതീവ താല്പര്യം ഉണ്ടാവുകയും,
വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ഞാൻ ചെസ്സ് കളിക്കാന്‍ തുടങ്ങി.
കഴിഞ്ഞ വർഷം നടന്ന എൽ.പി വിഭാഗം പ്രാദേശിക
മത്സരത്തിൽ പങ്കെടുത്ത് സമ്മാനം വാങ്ങാൻ സാധിച്ചു എന്നത് എന്റെ ഒരു ഭാഗ്യമായി കരുതുന്നു.
ചെസ്സും ഒപ്പം ക്രിക്കററും എനിക്ക് വളരെ ഇഷ്ടമാണ്.
കലാപരമായി തബല വളരെ ഇഷ്ടമാണ്."
'നിശ്ചയമായും മനുഷ്യശ രീരത്തിൽ ഒരു മാംസകഷ്ണമുണ്ട്.
അതു നന്നായാൽ ശരീരം മുഴുവൻ നന്നായി.
അതു ദുഷിച്ചാൽ ശരീരം മുഴുവൻ ദുഷിച്ചു.
അറിയുക.അതത്രെ "ഹൃദയം ".'
(നബി വചനം )
08.08.24 THU
സ്റ്റാര്‍ അമയിൻ

കൂട്ടുകാരന്റെ കളഞ്ഞു പോയ ആഭരണം തിരഞ്ഞു പിടിച്ചു നൽകി മാതൃകയായ അമയിൻ കെ പ്രവീൺ ആറ് ഡി.
08.08.24 THU
ടി.ഡി. ഒളിംമ്പിക്സ്

നാളെ നടത്താനിരുന്ന കായിക മേള മോശം കാലാവസ്ഥയെ തുടർന്ന് 14.08.24 ബുധനാഴ്ച്ചയിലേക്ക് മാറ്റി വച്ചിരിക്കുന്നു.
Lyrics and Sung By :



