25MON

Hi,Welcome To Schoolnews@tdttithuravoor | India's First School Digital News Dairy |

THIRUMALA DEVASWOM

TEACHER TRAINING INSTITUTE


THURAVOOR


| 25.11.24 MON | ISSUE : 60 |


Belated Happy Birthday's

DOB:16.11.2014

5B | MUKUND RAM RAJ S

DOB:17.11.2014

5B | SREELAKSHMI SRINIVAS PAI

DOB:18.11.2012

7C | GLORIYA LIYA

DOB:21.11.2014

5C | ABHIMANYU P R

DOB:21.11.2013

6C | ARADHYA E S

DOB:21.11.2012

7B | TANUSH P DEEP

DOB:24.11.2011

7C | EMMANUVEL


Happy Birthday's

DOB:25.11.2012

7E | CHAITHANYA P A

DOB:25.11.2012

7D | NAKSHATHRA SANTHOSH


Star of the Day

6B | AMRITHAVARSHINI E S


"എന്റെ പേര് അമൃതവർഷിണി. ആറ് ബിയിൽ പഠിക്കുന്നു. അച്ഛമ്മയും അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് എന്റെ കുടുംബം. അഞ്ചാം ക്ലാസ് മുതലാണ് ഞാൻ ഈ സ്കൂളിൽ പഠനം ആരംഭിക്കുന്നത്. നൃത്തം എനിക്ക് ഏറെ ഇഷ്ടമുള്ള കലയാണ്. അതുകൊണ്ടുതന്നെ സ്കൂളിൽ നടക്കുന്ന എല്ലാ മത്സരങ്ങളിലും ഞാൻ പങ്കെടുക്കാറുമുണ്ട്. നാല് വയസ്സു മുതൽ തിരുവാതിര സംഘത്തോടൊപ്പം ക്ഷേത്രങ്ങളിലും മറ്റ് കലാവേദികളിലും നൃത്തം അവതരിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അത് ഒരു വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു. അഞ്ചാം ക്ലാസിൽ വെച്ച് പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വസ്തുനിർമ്മാണത്തിൽ പങ്കെടുക്കുവാനും ഉപജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ബി ഗ്രേഡും നേടുവാൻ സാധിച്ചു. കലാപരമായും വിദ്യാഭ്യാസപരമായും എനിക്കുവേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി എന്റെ രക്ഷകർത്താക്കളും അധ്യാപകരും എന്നോടൊപ്പം എന്നും ഉണ്ട്. ഈ വർഷം മുതൽ സ്കൂളിൽ ഞാൻ ഹാൻഡ് ബോൾ പരിശീലനം നേടുന്നുണ്ട്. കൂടാതെ ഞാൻ സന്നദ്ധ സംഘടനയായ സ്കൗട്ട് ആൻഡ് ഗൈഡ്സിലും പ്രവർത്തിക്കുന്നുണ്ട്. എന്റെ എല്ലാ ഉയർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും എന്റെ കൂടെ നിൽക്കുന്ന എന്റെ വിദ്യാലയം എന്റെ അഭിമാനമാണ്. എന്റെ സ്കൂൾ എനിക്കു വളരെ ഇഷ്ടമാണ്. 💝💝💝"




Thought of the Day

“Education is not the learning of facts,
but the training of the mind to think.”


Breaking News

25.11.24 MON

തുറവൂർ ഉപജില്ലാ കലോത്സവം 2024 - ടി.ഡി.ടി.ടി.ഐ


25.11.24 MON

ദേശീയ വിര മുക്ത ദിനം


25.11.24 MON

അറബിക് കലോത്സവം 2024-ടി.ഡി.ടി.ടി.ഐ


25.11.24 MON

സംസ്‌കൃത കലോത്സവം 2024 - ടി.ഡി.ടി.ടി.ഐ


25.11.24 MON

യു.പി കലോത്സവം 2024 - ടി.ഡി.ടി.ടി.ഐ


20.11.24 WED

KLIBF - പുസ്തകോത്സവം 2024


19.11.24 TUE

സോഫ്റ്റ്‌ ടോയ് നിർമ്മാണം

അഞ്ജന K K ടി.ഡി. എച്ച് എസ്സ് എസ്സ് വിദ്യാർത്ഥിനി . സംസ്ഥാന തല Soft toys making മത്സരത്തിൽ A grade ഓടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ജനയെ ഇതിനു പ്രാപ്തയാക്കിയത് നമ്മുടെ ബിന്ദു ടീച്ചറാണ്. ടീച്ചറിന് എല്ലാവിധ ആശംസകളും നേരുന്നു🥰🥰


18.11.24 MON

ഹരിത സഭ


18.11.24 MON

സംസ്ഥാന സ്‌പോർട്സ് - ടി.ഡി.ടി.ടി.ഐയ‍ിലെ മിന്നും താരകങ്ങൾ


16.11.24 SAT

സർഗ്ഗോത്സവം 2024


കേരളം എന്നിലൂടെ - പഠന പോഷണ പരിപാടി

18.11.24 WED

കേരളത്തിലെ പത്രത്തിന്റെ ചരിത്രം




അവതരണം :

ബിബിന്‍ ശങ്കര്‍

ഒന്നാം വർഷ ഡി.എൽ.എഡ് വിദ്യാർത്ഥി



START-->
Science Corner

Emergency Lamp



Presented By :

Irish V
7E




ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം




Presented By :

Aarsha S
7C


Student's Corner




Teacher's Corner



Choreography By :

Bindu U S | Lg Hindi
With 7B Cuties






Lyrics and Sung By :

Kavitha S
UPST




Follow Us :

Face book

Insta

YouTube

Facebook | Insta | YouTube