THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:04.10.2014
5B | VAISHNAVI VISHNU

DOB:05.11.2012
7B | MALAVIKA J

DOB:05.11.2012
7E | NIKHIL PRATHAPAN

DOB:06.11.2014
5C | AVANIKA.T.R

DOB:06.11.2014
5D | SNEHAMOL N S7D | ADHITEJ K AJAY
"എന്റെ പേര് ആദിതേജ്.കെ.അജയ്
ഞാൻ ടി.ഡി.ടി.ടി.ഐ യിൽ ഏഴ് ഡിയിൽ പഠിക്കുന്നു.
അഭിലാഷ ടീച്ചറാണ് എന്റെ ക്ലാസ്സ് ടീച്ചർ.
എന്റെ പഠനത്തിനായി ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന അച്ഛനും,അമ്മയും,അധ്യാപകരെയും എനിക്ക് ഏറെ ഇഷ്ടമാണ്.
കൂടാതെ ഞാൻ ഈ വിദ്യാലയത്തിന്റെ സ്ക്കൂൾ ലീഡറും കൂടിയാണ്.
എനിക്ക് ചിത്രങ്ങൾ വരയ്ക്കാൻ ഇഷ്ടമാണ്.
ഞാൻ സ്കൗട്ട്സ് ആൻ്റ് ഗൈഡ് അംഗമാണ്.
സ്കൂൾ തലത്തിൽ ഞാൻ ഹോക്കി, ഹാൻ്റ് ബോൾ മത്സരങ്ങളിൽ പങ്കെടുത്തു.
ഹോക്കിയിൽ ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള അവസരം ലഭിച്ചു.
എന്റെ കഴിവുകൾ മനസ്സിലാക്കി എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ വിദ്യാലയത്തെയും ഗുരുക്കന്മാരെയും ഞാൻ വളരെയധികം സ്നേഹിക്കുന്നു.
എന്റെ വിദ്യാലയം എന്റെ അഭിമാനമാണ്.
എനിക്കു എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്.
❤️❤️"

“The best preparation for tomorrow is
doing your best today”
doing your best today”
അദ്ധ്യാപക വിദ്യാർത്ഥിനിയായ അഞ്ജന.എ.സി തന്റെ എല്‍.പി തല ടീച്ചിംഗ് പ്രാക്ടീസ് നടത്തുന്ന പഞ്ചായത്ത് എല്‍.പി സ്കൂളിൽ കേരളപ്പിറവി വാരാഘോഷവുമായി ബന്ധപ്പെട്ട പ്രവർത്തനമായ കേരളീയ കലാരൂപങ്ങളെ പരിചയപ്പെടുത്തൽ എന്ന പ്രവർത്തനം കാഴ്ച വയ്‍ക്കുന്നു.
ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചത് അൻവർഷ,അക്ഷയ വിനീഷ്,അഞ്ജന ബി.
എല്ലാവർക്കും അഭിനന്ദനങ്ങൾ !!!
07.11.24 THU
സഹപാഠിക്ക് ഒരു കൈത്താങ്ങ്
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ വാരാചരണത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് "സഹപാഠിക്ക് ഒരു കൈത്താങ്ങ്".
സ്കൗട്ട് ആൻഡ് ഗൈഡ്സിലെ കുട്ടികൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ കൂട്ടുകാർക്ക് കൈമാറുന്നു.
ഈ സൽപ്രവർത്തിയിൽ ഏർപ്പെട്ട എല്ലാ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾക്കും, പൂർണ്ണ പിന്തുണ നൽകിയ രക്ഷിതാക്കൾക്കും ഒപ്പം നിന്ന് പ്രവർത്തിച്ച അധ്യാപക വിദ്യാർത്ഥികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ,
07.11.24 THU
SAT EXAM NOVEMBER 2024
06.11.24 WED
കേരളത്തിലെ വനങ്ങള്‍
അവതരണം :

ഐശ്വര്യ.എ
ഒന്നാം വർഷ ഡി.എൽ.എഡ് വിദ്യാർത്ഥി
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



