THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:04.10.2014
5B | VAISHNAVI VISHNU

DOB:05.11.2012
7B | MALAVIKA J

DOB:05.11.2012
7E | NIKHIL PRATHAPAN

DOB:06.11.2014
5C | AVANIKA.T.R

DOB:06.11.2014
5D | SNEHAMOL N S6B | ANANDHAKRISHNAN M S
"ഞാൻ അനന്തകൃഷ്ണൻ എം എസ്.
ഞാൻ ആറ് ബിയിൽ സുമേഷ് സാറിന്റെ ക്ലാസ്സിൽ പഠിക്കുന്നു.
അച്ഛനും അമ്മയും ചേച്ചിയും അച്ഛമ്മയും അച്ചാച്ചനുമടങ്ങിയ ഒരു ചെറിയ കുടുംബമാണ് എനിക്കുള്ളത്.
എനിക്ക് ചെറുപ്പത്തിൽ തന്നെ സ്പോർട്സിൽ പങ്കെടുക്കാൻ വളരെ ഇഷ്ടമായിരുന്നു.
സ്കൂൾതലത്തിൽ നിരവധി ട്രോഫിയും മെഡലുകളും ലഭിച്ചിട്ടുണ്ട്.
ഞാൻ അവധി ദിവസങ്ങളിൽ കുറച്ചുസമയം സ്പോർട്സിന് വേണ്ടി കണ്ടെത്താറുണ്ട്.
അതിനോടൊപ്പം തന്നെ പാട്ടിനോട് ഡാൻസിനോടും ചെണ്ട കൊട്ടുന്നതിനോടും വളരെയേറെ ഇഷ്ടമാണ്.
എനിക്ക് കൊച്ചു ക്ലാസിൽ ബെസ്റ്റ് സ്റ്റുഡന്റ് എന്ന അവാർഡ് ലഭിച്ചിട്ടുണ്ട്.
അതു കൂടാതെ വീട്ടിൽ മത്സ്യം വളർത്തൽ ചെറിയ കൃഷിത്തോട്ടവും ഉണ്ട്.
ഇതിൽ എല്ലാത്തിനും എന്നെ പ്രോത്സാഹിപ്പിക്കുന്നത് എന്റെ അച്ഛനും അമ്മയുമാണ്.
എൽ.പി സ്കൂളിൽ വച്ച് കബ് സ്കൂള്‍ ലീഡർ സ്ഥാനത്തു നിന്നും സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഈ സ്കൂളിൽ സ്കൗട്ടിൽ പ്രവർത്തിക്കുന്നു.
നിരവധി സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ ഞാൻ നമ്മുടെ സ്കൂളിലെ ഹാൻഡ് ബോൾ ടീമിലെ ഒരംഗം കൂടിയാണ്.
സബ്ജില്ലാതലത്തിൽ സബ്ജൂനിയർ ആൺകുട്ടികളുടെ ഹാൻഡ്‌ബോൾ മത്സരത്തിൽ നമ്മുടെ സ്‍ക്കൂള്‍ രണ്ടാം സ്ഥാനം നേടിയപ്പോൾ അതിലെ ഒരു അംഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു.
ഞാൻ എന്റെ വിദ്യാലയത്തെയും ഗുരുക്കന്മാരെയും വളരെയധികം സ്നേഹിക്കുന്നു.
എന്റെ വിദ്യാലയം എന്റെ അഭിമാനം.
എനിക്കു എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്.
❤️❤️"

“Dream big,
Start small,
Act now.”
Start small,
Act now.”
06.11.24 WED
അദ്വൈത് കിരണിന് അഭിനന്ദനങ്ങള്‍
നമ്മുടെ അദ്വൈത് കിരണിന് (5B) ചിത്ര രചനയിൽ ഇൻഡ്യാ ഗവണ്മെന്റ് മിനിസ്ട്രി ഓഫ് ഡിഫെൻസ് ആൻഡ് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ നൽകിയ സർട്ടിഫിക്കറ്റ്.

06.11.24 WED
സ്കൗട്ട്സ് ഗൈഡ്സ് വാരാചരണത്തിന്റെ നാലാം ദിനം
കളിപ്പാട്ടങ്ങൾ ശേഖരിക്കലും കുഞ്ഞുമക്കൾക്ക് വിതരണം ചെയ്യലും
06.11.24 WED
കൺസെഷൻ കാർഡ് വിതരണം ചെയ്തു
അധ്യാപക വിദ്യാർത്ഥികൾക്ക് ബസ് കൺസെഷൻ കാർഡ് വിതരണം ചെയ്തു
06.11.24 WED
05.11.24 TUE
കേരള സാഹിത്യം
അവതരണം :

അഹ്സന
ഒന്നാം വർഷ ഡി.എൽ.എഡ് വിദ്യാർത്ഥി
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



