05TUE

Hi,Welcome To Schoolnews@tdttithuravoor | India's First School Digital News Dairy |

THIRUMALA DEVASWOM

TEACHER TRAINING INSTITUTE


THURAVOOR


| 05.11.24 TUE | ISSUE : 51 |


Happy Birthday's

Student Name

DOB:02.11.2013

6B | ASHIRVADKRISHNA M PAI

DOB:03.10.2012

7E | SREEBALA BAIJU

DOB:04.10.2014

5B | VAISHNAVI VISHNU

Student Name

DOB:05.11.2012

7B | MALAVIKA J

Student Name

DOB:05.11.2012

7E | NIKHIL PRATHAPAN


Star of the Day

5B | LAKSHMINARAYANAN


"എന്റെ പേര് ലക്ഷ്മി നാരായണൻ. ഞാൻ അഞ്ച് ബിയിൽ പഠിക്കുന്നു. എനിക്ക് കുട്ടിക്കാലം മുതൽ ഫുട്ബോൾ കളിക്കാനാണ് ഇഷ്ടം. അതോടൊപ്പം തന്നെ ഞാൻ ഡ്രോയിങ്ങും പേപ്പർ ക്രാഫ്റ്റും ചെയ്യാറുണ്ട്. ഞാനെന്തു ചെയ്താലും അതിന് പ്രോത്സാഹനവുമായി എന്റെ കൂടെ അച്ഛനും അമ്മയും ചേട്ടനും അമ്മൂമ്മയും അധ്യാപകരും ഉണ്ട്. സമയം കിട്ടുമ്പോൾ ഞാൻ കൂട്ടുകാരുമൊത്ത് ക്രിക്കറ്റും കളിക്കാറുണ്ട്. എനിക്ക് ബാക്ക് മാനേജർ ആവാനാണ് ഇഷ്ടം. അതോടൊപ്പം ഒരു നല്ല ഫുട്ബോൾ പ്ലെയർ ആവാനും ആഗ്രഹിക്കുന്നു. പഠന കാര്യങ്ങളിൽ എൻറെ സ്കൂളിലെ അധ്യാപകർ എനിക്ക് നല്ല പ്രോത്സാഹനം നൽകുന്നുണ്ട് . എനിക്കു എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്. എന്റെ സ്കൂൾ എന്റെ അഭിമാനമാണ്. ❤️❤️"




Thought of the Day

“The future belongs to those
who believe in the beauty of their dreams.”


Breaking News

05.11.24 TUE


05.11.24 TUE

സ്കൗട്ട് ആൻഡ് ഗൈഡ്സ് വാരാചരണം : മൂന്നാം ദിനം

സ്കൗട്ട് ആൻഡ് ഗൈഡ്സ് വാരാചരണത്തോടനുബന്ധിച്ച് മൂന്നാം ദിനത്തിൽ ആതുര സേവന രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു തുറവൂർ പഞ്ചായത്ത് ഹെൽത്ത് സെൻററിലെ ഡോക്ടർസിനെയും നഴ്സുമാരെയും ഗ്രീറ്റിംഗ് കാർഡ് നൽകി ടി.ഡി.ടി.ടി.ഐ ടീം ആദരിച്ചു.


05.11.24 TUE

സ്കൗട്ട് ആൻഡ് ഗൈഡ്സ് വാരാചരണം : രണ്ടാം ദിനം

സ്കൗട്ട്സ് & ഗൈഡ്സ് വാരാചരണം രണ്ടാം ദിവസം.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമിച്ചു ഒട്ടിക്കുന്നു


05.11.24 TUE

സ്കൗട്ട് ആൻഡ് ഗൈഡ്സ് വാരാചരണം

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വാരാചരണത്തോടനുബന്ധിച്ച് "ഭൂമി മാതാവിനെ സംരക്ഷിക്കുക" എന്ന പ്രവർത്തനത്തിൽ ഏർപ്പെട്ട ടി ഡി ടി ടി ഐ യൂണിറ്റ് ടീം.


05.11.24 TUE

ഉച്ചഭക്ഷണത്തിലേക്ക് വാഴക്കുല

ആരോഗ്യകരമായ ശരീരത്തിന് വേണ്ടി വീട്ടിൽ ഉണ്ടായ വാഴക്കുല സ്ക്കൂൾ ഉച്ചഭക്ഷണത്തിലേക്ക് നല്കി


05.11.24 TUE

അക്ഷരമരം സ്ഥാപിച്ച‍ു

ഡി.എൽ.എഡ് അധ്യാപക വിദ്യാർത്ഥികൾ വിദ്യാലയത്തിൽ സ്ഥാപിച്ച അക്ഷരമരം


05.11.24 TUE

Mid Term Exam 2024


05.11.24 TUE

Social science Smart Class


05.11.24 TUE

ക്വിസ്

കുട്ടികളിലെ സാമൂഹിക പരിജ്ഞാനം, മത്സര പരീക്ഷകളിളെ പേടി കൂടാതെ മുന്നേറാനും വേണ്ടി നടത്തപ്പെട്ട പ്രത്യേക ക്വിസ്


START-->
Science Corner

Emergency Lamp



Presented By :

Irish V
7E




ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം




Presented By :

Aarsha S
7C


Student's Corner




Teacher's Corner



Choreography By :

Bindu U S | Lg Hindi
With 7B Cuties






Lyrics and Sung By :

Kavitha S
UPST




Follow Us :

Face book

Insta

YouTube

Facebook | Insta | YouTube