THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:26.10.2011
7E | MUHAMMED IMLAN P E
DOB:27.10.2011
7C | AMEESH KRISHNA

DOB:28.10.2013
5C | AADHIN AYUSHDEV S

DOB:29.10.2013
6C | ASWATHY T R

DOB:29.10.2012
7B | AKSHATH R SARMA
7E | RUGMINI DEVIKA R
"എന്റെ പേര് രുഗ്മിണി ദേവിക.
ഞാൻ ടി.ഡി.ടി.ടി.ഐയിൽ ഏഴ് ഇ ക്ലാസ്സിൽ പഠിക്കുന്നു.
ഈ വർഷമാണ് ഞാൻ ഈ വിദ്യാലയത്തിൽ ചേർന്നത്.
ചിത്രം വരയ്ക്കാനും,ഡാൻസ് കളിക്കാനും,പാട്ടു പാടാനും എനിക്ക് ഇഷ്ടമാണ്.
എന്റെ രക്ഷിതാക്കളും,പ്രിയ അധ്യാപകരും അതിനു വേണ്ട പ്രോത്സാഹനം എനിക്ക് നൽകുന്നുണ്ട്.
നേരുത്തേ ഈ സ്കൂളിൽ ചേരാത്തതിന്റെ സങ്കടം എനിക്കുണ്ട്.
ഇവിടെ വന്നതിൽ പിന്നെയാണ് ഞാൻ ഓരോ കാര്യങ്ങൾ ചിന്തിക്കാനും കൂടുതൽ ഉത്സാഹത്തോടെ പഠിക്കാനും ഓരോ പ്രവർത്തനങ്ങൾ ചെയ്യാനും തുടങ്ങിയത്.
അച്ഛൻ,അമ്മ, അനിയൻ, അപ്പുപ്പൻ, അമ്മുമ്മ എന്നിവർ ചേർന്ന സന്തുഷ്ട കുടുംബമാണ് എന്റേത്.
ഈ വിദ്യാലയവും ഇവിടുത്തെ പഠനരീതിയും എന്റെ മുന്നോട്ടുള്ള പഠനത്തിന്റയും കഴിവിന്റയും ചവിട്ടുപാടിയായി ഞാൻ കാണുന്നു.
സ്കൂളിൽ നിന്നും സബ്ജില്ലാ തലത്തിലെ ഗണിതശാസ്ത്രമേളയിൽ എനിക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും അതിൽ എ ഗ്രേഡ് വാങ്ങാൻ സാധിക്കുകയും ചെയ്തു.
ഈ സ്കൂളിൽ പഠിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.
എനിക്കു എന്റെ സ്കൂൾ വളരെ ഇഷ്ടമാണ്.
എന്റെ സ്കൂൾ എന്റെ അഭിമാനമാണ്.
❤️❤️"
“Dream big,
work hard,
and stay focused.”
work hard,
and stay focused.”
29.10.24 TUE
നന്ദി ശ്രീ.ബാലകൃഷ്ണ ഭട്ട് സാർ
സ്കൂളിലേക്ക് വൈറ്റ് ബോർഡ് നൽകി ടി.ഡി.എച്ച്.എസ്സിലെ ഹിന്ദി അധ്യാപകനായ ശ്രീ.ബാലകൃഷ്ണ ഭട്ട് സാർ
29.10.24 TUE
കായിക പരിശീലനം
ഇന്നത്തെ കായിക പരിശീലനം
29.10.24 TUE
അക്ഷത്.ആർ.ശർമ്മയ്ക്ക് ജന്മദിനാശംസകള്‍
ജന്മദിനത്തിൽ സ്കൂൾ ഉച്ചക്ഷണത്തിലേക്ക് പച്ചക്കറി നൽകി മാതൃകയായി അക്ഷത് ആർ ശർമ്മ
29.10.24 TUE
അക്ഷത്.ആർ.ശർമ്മയ്ക്ക് ജന്മദിനാശംസകള്‍
ക്ലാസ്സിലെ കൂട്ടുകാര്‍ക്കൊപ്പം ജന്മദിനമാഘോഷിച്ച് അക്ഷത്.ആർ.ശർമ്മയ്ക്ക്.ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍
29.10.24 TUE
ആദർശ് അനിക്കുട്ടന് അഭിനന്ദനങ്ങള്‍
ഏഴ് എയിലെ ആദർശ് അനിക്കുട്ടൻ സ്വന്തമായി നിർമിച്ച എമർജൻസി ലാമ്പും ആയി.
29.10.24 TUE
മീനാക്ഷി.എം.ഹെഗ്‌ഡെയ്ക്ക് അഭിനന്ദനങ്ങൾ
എ.കെ.എസ്.ടി.യു അറിവുത്സവം സർട്ടിഫിക്കറ്റുമായി മീനാക്ഷി.എം.ഹെഗ്‌ഡെ.
29.10.24 TUE
അഭിനന്ദനങ്ങൾ മുകുന്ദ് രാം രാജ്.എസ്
ഉപജില്ലാ മാത്‍സ് ഫെയറിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് പ്രോത്സാഹനവുമായി മാത്‍സ് ക്ലബ്.
29.10.24 TUE
വിജയികൾക്ക് അഭിനന്ദനങ്ങൾ
കലോത്സവം ധ്വനി 2024 സർട്ടിഫിക്കറ്റ് വിതരണം
START-->
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



