07 MON

Hi,Welcome To Schoolnews@tdttithuravoor | India's First School Digital News Dairy |

THIRUMALA DEVASWOM

TEACHER TRAINING INSTITUTE


THURAVOOR


| 07.10.24 MON | ISSUE : 32 |


Happy Birthday's

Student Name

DOB:03/10/2012

7C | MAYOOKHA JIJIMON

Student Name

DOB:04.10.2012

7B | AMEYA S NAIR

DOB:05.10.2013

6A | ADWAITH KRISHNA

Student Name

DOB:06.10.2014

5B | REYHAN RHYNOLD

Student Name

DOB:07.10.2012

7D | ABHINAV KRISHNA


Star of the Day

7B | ശ്രീനന്ദ വി കമ്മത്ത്


"ഞാൻ ശ്രീനന്ദ വി കമ്മത്ത്. ഞാൻ ഏഴ് ബിയിൽ പഠിക്കുന്നു. ആറര വയസ്സായപ്പോഴേക്കും ശാസ്ത്രീയമായി ഭരതനാട്യം പഠിക്കാൻ എന്റെ ചിറ്റയുടെ അടുത്ത് ആണ് തുടങ്ങിയത്. സിനിമാറ്റിക് ഡാൻസ് ആണ് എനിക്ക് കൂടുതൽ ഇഷ്ടം. മഞ്ജു ടീച്ചറാണ് എന്റെ ഇപ്പോഴത്തെ ഭരതനാട്യ ഗുരു. കലാകാരനായ അച്ഛൻ തുറവൂർ വീനിഷ് കമ്മത്ത് ആണ് എപ്പോഴും എന്നെ കലയ്ക്കു വേണ്ടി പ്രോത്സാഹനം നൽകുന്നത്. ഇപ്പോൾ ഇടയ്ക്ക പഠിച്ചു തുടങ്ങിയിട്ടുണ്ട്. ഒപ്പം,ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നുണ്ട്. രോഹിണി ടീച്ചർ ആണ് സംഗീതം പഠിപ്പിക്കുന്നത്. ഭജന ഗീതങ്ങൾ അവതരിപ്പിക്കാറുണ്ട്. നാലാം ക്ലാസ്സ്‌ വരെ ഞാൻ സരസ്വതി വിദ്യ മന്ദിരത്തിൽ ആണ് പഠിച്ചത്. അഞ്ചാം ക്ലാസ് മുതൽ ആണ് ഞാൻ ഈ സ്കൂളിൽ പഠിക്കാൻ തുടങ്ങിയത്. ആറാം ക്ലാസിൽ വച്ച് സ്കൗട്ട്സ് ആൻഡ് ഗൈഡ് - ൽ സെലക്ട് ആകുകയും ചെയ്തു. എനിക്ക് പേപ്പർ ക്രാഫ്റ്റും, കാർഡ് ബോർഡ് കൊണ്ട് പല പല വസ്തുക്കളും ഉണ്ടാക്കാൻ അറിയാം. ഈ വർഷത്തെ പ്രവർത്തി പരിചയമുള്ളവരുമായി ബന്ധപ്പെട്ട പേപ്പർ ക്രാഫ്റ്റ് ഒന്നാം സ്ഥാനം നേടാൻ എനിക്ക് സാധിച്ചു. ഇതിനെല്ലാം എന്നെ സഹായിച്ചത് എന്റെ മാതാപിതാക്കളും എന്റെ പ്രിയപ്പെട്ട അധ്യാപകരും ആണ്. അതിന് കൂടുതൽ എന്നെ പ്രോത്സാഹിപ്പിച്ചത് കൃഷ്ണകുമാരി ടീച്ചറാണ്. എനിക്ക് വലുതാകുമ്പോൾ ഐ.എ.എസ് ആകാനാണ് ഇഷ്ടം. എന്റെ സ്കൂൾ എനിക്കഭിമാനമാണ്.."


Thought of the Day

“You must be the change
you wish to see in the world.”

– Mahatma Gandhi


Breaking News

07.10.24 MON

സബ് ജില്ലാ തലത്തിൽ പെൺകുട്ടികളുടെ ഹാൻഡ്‌ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം

സബ് ജില്ലാ തലത്തിൽ സബ് ജ‍ൂനിയർ പെൺകുട്ടികളുടെ ഹാൻഡ്‌ബോൾ മത്സരത്തിൽ നമുക്ക് ഒന്നാം സ്ഥാനം. ആൺകുട്ടികളുടെ വിഭാഗം ഹാൻഡ് ബോളിൽ രണ്ടാം സ്ഥാനം. റവന്യ‍ൂ ജില്ലാ തലത്തിൽ ഹോക്കിയിൽ ഇര‍ു ടീമ‍ുകള‍ും മികച്ച പ്രകടനം കാഴ്ച്ച വെച്ച‍ു.


05.10.24 SAT

WORLD TEACHERS DAY


05.10.24 SAT

സംസ്‌കൃതം നാടകം

ഉപജില്ലയിലേക്കുള്ള സംസ്‌കൃതം നാടകം പ്രാക്ടീസ്


START-->
Science Corner

Emergency Lamp



Presented By :

Irish V
7E




ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം




Presented By :

Aarsha S
7C


Student's Corner




Teacher's Corner



Choreography By :

Bindu U S | Lg Hindi
With 7B Cuties






Lyrics and Sung By :

Kavitha S
UPST




Follow Us :

Face book

Insta

YouTube

Facebook | Insta | YouTube