30.08.24 FRI

Hi,Welcome To Schoolnews@tdttithuravoor | India's First School Digital News Dairy | This News Paper Will Publish Every School Working Day @ 7.00 PM

THIRUMALA DEVASWOM

TEACHER TRAINING INSTITUTE


THURAVOOR


| 30.08.24 FRI | ISSUE : 20 |


Happy Birthday's

Student Name

DOB:23.08.2013

7E | ARATHI S

Student Name

DOB:26.08.2013

5B | AARABHI K V

Student Name

DOB:27.08.2013

5B | SRINGA A S

Student Name

DOB:30.08.2013

6D | ABHISHNA K B

Student Name

DOB:30.08.2013

6B | SREEBALA PRASANTH


Star of the Day

7B | തന‍ുഷ്.പി.ദീപ്.


"ഞാൻ തന‍ുഷ്.പി.ദീപ്. തുറവൂർ തിരുമലഭാഗം ടി.ടി.ഐ സ്‍ക്ക‍ൂളിൽ ഏഴ് ബി ക്ലാസ്സിൽ പഠിക്കുന്നു. എനിക്ക് അച്ഛൻ,അമ്മ,മ‍ുത്തച്ഛൻ,മ‍ുത്തശ്ശി പിന്നെ ഒരു കൊച്ചന‍ുജന‍ും കൂടിയുണ്ട്. അഞ്ചാം ക്ലാസ്സ്‌ മുതലാണ് ഞാൻ ഈ സ്‍ക്ക‍ൂളിൽ പഠിക്കാൻ തുടങ്ങിയത്. അഞ്ചാം ക്ലാസ്സിൽ എന്റെ സ്‍ക്ക‍ൂളിൽ നടത്തിയ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഞാൻ നല്ല പ്രകടനം നടത്തുകയും ഉപജില്ലാ തലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതിൽ ഞാൻ ചെയ്തത് പലതരം വീടുകളുടെ സ്റ്റിൽ മോഡൽസ് ആയിരുന്നു. പിന്നീട് ആറാം ക്ലാസ്സിൽ വെച്ചും ബേസിക് സയൻസ് വർക്കിംഗ്‌ മോഡൽ വിഭാഗത്തിൽ വാട്ടർ പ്യൂരിഫിക്കേഷൻ മോഡൽ ഉണ്ടാക്കുകയും വീണ്ടും ഉപജില്ലാ തലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിനൊക്കെ എന്നെ സഹായിച്ചത് എന്റെ സ്കൂൾ ടീച്ചർമാരാണ്. ഏറ്റവും കൂടുതൽ എന്നെ സഹായിച്ചത് എന്റെ രക്ഷിതാക്കള്‍ ആണ്. ഇവരുടെ എല്ലാവരുടേയ‍ും പിന്ത‍ുണ കൊണ്ട് മാത്രമാണ് എനിക്ക് തിളങ്ങാൻ പറ്റിയത്. സ്കൂളിൽ നടത്തപ്പെട‍ുന്ന കലാകായിക മത്സരങ്ങളിലും ഞാൻ പങ്കെടുക്കാറുണ്ട്. സ്കൂളിലെ ബാൻഡ്‌മേളം ടീമിലെ അംഗം കൂടിയാണ് ഞാൻ . എന്റെ പ്രധാന ഹോബീസ് അലങ്കാര മത്സ്യങ്ങൾ വളർത്തുക, ക്രിക്കറ്റ്‌ ,ഫുട്ബോൾ കളിക്കുക മുതലായവയാണ്. എന്റെ അച്ഛനോടൊപ്പം പലതരം പൂച്ചെടികൾ, പച്ചക്കറി ചെടികൾ മുതലായവ നടാനും കൂടാറുണ്ട്. ഓണത്തിന് പൂക്കളം ഒരുക്കുവാൻ വളരെ ഇഷ്ടമാണ്. എല്ലാ വിദ്യാർത്ഥികളുടെ മനസ്സ് അടുത്തറിയുന്നത് അവരുടെ അദ്ധ്യാപകർക്കല്ലേ. അതുപോലെ ഭാവിയിൽ നല്ലൊരു അദ്ധ്യാപകനാവാനാണ് എന്റെ ആഗ്രഹം. അതിനായി ഞാൻ നല്ല രീതിയിൽ പ്രവർത്തിക്കും. എന്റെ പ്രിയ്യപ്പെട്ട അദ്ധ്യാപകരുടെയും അച്ഛനമ്മമാരുടെയും അനുഗ്രഹവും സപ്പോർട്ടും കൊണ്ട് ഞാൻ എന്റെ ആഗ്രഹം യാഥാർഥ്യമാക്കും."


Thought of the Day

“ഒരു നല്ല മനുഷ്യൻ ആകെണമെങ്കിൽ,
നല്ല ചിന്തയും നല്ല പ്രവർത്തിയും ഉണ്ടായിരിക്കണം !”


Breaking News

30.08.24 FRI

SAT EXAM


30.08.24 FRI

IT QUIZ

IIIrd Place : 6E | AMEER SUHAIL
IInd Place : 7E | T J ADRAV,SREEHARI J
Ist Place : 7E | JEEVAN PRAVEEN
ഐ ടി ക്വിസ് വിജയികൾക്ക് അഭിനന്ദനങ്ങൾ.
ഒന്നാം സ്ഥാനം കരസ്തമാക്കിയ ജീവൻ പ്രവീൺ ഉപജില്ലയിൽ സ്കൂളിനെ പ്രതിനിധികരിച്ചു മത്സരിക്കും.


30.08.24 TUE

ശ്രീബാല പ്രശാന്തിന് ജന്മദിനാശംസകള്‍!

ആറ് ബി ക്ലാസിലെ ശ്രീബാല പ്രശാന്തിന്റെ ജന്മദിനത്തിന് സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറി നൽകിയപ്പോൾ... പ്രിൻസിപ്പാൾ ആശ ടീച്ചർ, NMC : അമൃതകല ടീച്ചർ, ക്ലാസ് ടീച്ചർ സുമേഷ് സാർ എന്നിവർ ഒപ്പം


START-->
Science Corner

Emergency Lamp



Presented By :

Irish V
7E




ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം




Presented By :

Aarsha S
7C


Student's Corner




Teacher's Corner



Choreography By :

Bindu U S | Lg Hindi
With 7B Cuties






Lyrics and Sung By :

Kavitha S
UPST




Follow Us :

Face book

Insta

YouTube

Facebook | Insta | YouTube